Editor

കോട്ടയം ജില്ലാപ്രവര്‍ത്തക ക്യാമ്പ്

കോട്ടയം : ശാസ്ത്രം നാനാതുറകളിൽ നേട്ടം കൈവരിക്കുമ്പോഴും സാധാരണ ജനവിഭാഗങ്ങൾക്ക് ശാസ്ത്രത്തിന്റെ ഗുണങ്ങൾ ഉപയോഗപ്പെടുന്നില്ല എന്നും, ശാസ്ത്ര നേട്ടങ്ങൾ മറന്നുകൊണ്ട് വർണ്ണവ്യവസ്ഥ ശാസ്ത്രീയമായിരുന്നു എന്ന് പറയുന്ന ഒരു...

ആലപ്പുഴ ജില്ലാ പ്രവർത്തക ക്യാമ്പ്

ആലപ്പുഴ : പരിഷത്ത് ആലപ്പുഴ ജില്ലാ പ്രവർത്തക ക്യാമ്പ് കാർത്തികപ്പള്ളി ഗവ. യു.പി. സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ആലപ്പുഴ കടൽത്തീരത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്ന തീരശോഷണം...

കൊടും വരള്‍ച്ചയെ നേരിടാന്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും കോഴിക്കോട് പ്രവര്‍ത്തക ക്യാമ്പ്

കോഴിക്കോട്: തുലാവര്‍ഷം നാളിതുവരെ ശക്തിയാര്‍ജിക്കാതിരിക്കുകയും കാലാവസ്ഥ മാറിമറിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന കൊടും വരള്‍ച്ചയെ നേരിടാന്‍ സമൂഹത്തെ സജ്ജമാക്കാനുതകുന്ന പ്രവര്‍ത്തന പരിപാടികള്‍ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട്...

പണമില്ലാത്തവന്‍ പിണം നോട്ടുനിരോധനം ഫലം കാണുമോ

അടിയന്തിരാവസ്ഥാപ്രഖ്യാപനം പോലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. നാളെമുതല്‍ (നവം. 9 ബുധനാഴ്ച) 500ന്റേയും 1000ത്തിന്റേയും കറന്‍സി നോട്ടുകള്‍ക്ക് കടലാസുവില മാത്രം. ബാങ്കുകളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കില്ല. ചുരുക്കം...

സി.കെ.ജി. കോളേജിൽ ശാസ്ത്രസെമിനാർ

പേരാമ്പ്ര : കേരളപ്പിറവിയുടെ 60-ാം വാർഷികത്തോടനുബന്ധിച്ച് സി.കെ.ജി.എം. ഗവ. കോളേജിൽ സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രസെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ചിത്രഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം കൺവീനർ പി.കെ....

കുടിവെളളം വിഷലിപ്തമാക്കിയ സെന്റ് ആന്റണീസ് ജ്വല്ലറി വര്‍ക്സിനെതിരെ അടിയന്തിര നടപടി വേണം. – പരിഷത്ത് തൃശ്ശൂര്‍ ജില്ലാകമ്മിറ്റി

തൃശ്ശൂര്‍ ജില്ലയിലെ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറുവത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്റണീസ് ജ്വല്ലറി വര്‍ക്സ് എന്ന സ്വര്‍ണാഭരണ നിര്‍മാണശാല തദ്ദേശീയ വാസികളുടെ കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ...

നോട്ട് നിരോധനം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ – ചര്‍ച്ച

കണ്ണൂര്‍ : നോട്ട് നിരോധിച്ചതിന്റെ പേരില്‍ രാജ്യത്തുണ്ടായ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ പഠന കേന്ദ്രം ചര്‍ച്ച സംഘടിപ്പിച്ചു. വിദേശപണത്തിന് നികുതി ഈടാക്കുന്നതിലെ...

ആരോഗ്യരംഗത്തെ സ്വകാര്യവല്‍ക്കരണം സാധാരണക്കാരെ ബാധിക്കുന്നു – ഡോ.കെ.പി.അരവിന്ദന്‍

പാലക്കാട് ഭവന്‍ ഉദ്ഘാടനം ചെയ്തു   പാലക്കാട്, നവം.6 : ആരോഗ്യരംഗത്തെ സ്വകാര്യവല്ക്കരണം സാധാരണ ജനങ്ങളുടെ ചികിത്സയെ ദോഷകരമായി ബാധിക്കുന്നുവെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.അരവിന്ദന്‍ അഭിപ്രായപ്പെട്ടു....

പുതിയ ഔഷധനിര്‍മാണശാല ആരോഗ്യമേഖലയ്ക്ക് പ്രതീക്ഷ നല്‍കും – ‍ഡോ.ദിനേശ് അബ്രോൾ

ആലപ്പുഴ : കെ.എസ്.ഡി.പി (Kerala State Drugs and Pharmaceuticals Ltd) യെ നവീകരിക്കുന്നതിനും പുതിയ ഔഷധനിർമാണശാല ആരംഭിക്കുന്നതിനും കേരള സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികൾ ഇന്ത്യക്കാകെത്തന്നെ പ്രതീക്ഷയുണർത്തുന്നതാണെന്ന്...

ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തമാക്കണം : സി.എസ് വെങ്കിടേശ്വരൻ

ക്യാമ്പില്‍ ജി.പി.രാമചന്ദ്രന്‍ സംസാരിക്കുന്നു മലപ്പുറം : യുവജനങ്ങളുടെ നേതതൃത്വത്തിൽ ഉള്ള സ്വതന്ത്ര വിജ്ഞാന സമൂഹങ്ങൾ ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തിപ്പെടുത്താന്‍ നേതൃത്വം കൊടുക്കണമെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ...