ജലസുരക്ഷ, ജീവസുരക്ഷ പരിശീലനങ്ങള്‍ കഴിഞ്ഞു, ഇനി പ്രവര്‍ത്തിപഥത്തിലേക്ക്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തവണ ഏറ്റെടുത്തിട്ടുള്ള പരിസ്ഥിതിരംഗത്തെ കാമ്പയിനായ ജലസുരക്ഷ, ജീവസുരക്ഷ എന്ന പരിപാടിയുടെ സംസ്ഥാനതല പരിശീലനങ്ങള്‍ കായംകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടന്നു....