Editor

സംഘടനാ വിദ്യാഭ്യാസം – കാസറഗോഡ് ഒന്നാം ഘട്ടം തുടങ്ങി

05/08/2023 കാസറഗോഡ് : ജില്ലയിൽ ഔപചാരിക സംഘടനാ വിദ്യാഭ്യാസത്തിന് പരിഷത്ത് തുടക്കം കുറിച്ചു. നവകേരള സൃഷ്ടിക്കായ് പരിഷത്ത് നടത്തുന്ന ഇടപെടലുകൾ കേരള പദയാത്രയോടെ കേരള സമൂഹത്തിൽ വലിയ...

ശാസ്ത്രത്തിനൊപ്പം – പെരിന്തല്‍മണ്ണയില്‍ ഐക്യദാർഢ്യ സദസ്

07 ആഗസ്റ്റ് 2023 / മലപ്പുറം പെരിന്തൽമണ്ണ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രത്തിനാപ്പം തെരുവോര ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. സുനിൽ പെഴും കാട് അദ്ധ്യക്ഷനായിരുന്നു. വേണു പാലൂർ,...

ശാസ്ത്രം കെട്ടുകഥയല്ല – വണ്ടൂരില്‍ പ്രതിഷേധ കൂട്ടായ്മ

07 ആഗസ്റ്റ് 2023 / മലപ്പുറം ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യമുയർത്തി വണ്ടൂരിൽ പ്രകടനവും തെരുവോര സദസ്സും സംഘടിപ്പിച്ചു. തെരുവോര പ്രതിഷേധ സദസ് പരിഷത്ത് മലപ്പുറം ജില്ലാ ട്രഷറർ...

പോത്തുകല്ല് യൂണിറ്റ് പുന:സംഘടിപ്പിച്ചു

07 ആഗസ്റ്റ് 2023 / മലപ്പുറം പ്രളയ ദുരന്തവും കോവിഡും എല്ലാം ആഘാതമേൽപ്പിച്ചതിന്റെ ഫലമായി കഴിഞ്ഞ മൂന്നു വർഷക്കാലമായി പ്രവർത്തനമാന്ദ്യത്തിലായ നിലമ്പൂര്‍ മേഖലയിലെ പോത്തുകല്ല് യൂണിറ്റ്  2023 ആഗസ്റ്റ്...

മലപ്പുുറം ജില്ലയിലെ ആദ്യ സംഘടന വിദ്യാഭ്യാസ ക്യാമ്പ് നടന്നു

07 ആഗസ്റ്റ് 2023 / മലപ്പുറം ഈ വര്‍ഷത്തെ സംഘടന വിദ്യാഭ്യാസ ക്യാമ്പുകളിൽ മലപ്പുറം ജില്ലയിലെ ആദ്യ ക്യാമ്പ് കുറ്റിപ്പുറം മേഖലയിലെ കാടാമ്പുഴയിൽ 2023 ആഗസ്റ്റ് 5 ന്...

യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു

06 ആഗസ്റ്റ് 2023 വയനാട് കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യുവ സമിതിയുടെയും ദർശന ലൈബ്രറി യുവതയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ 'ഗീവ് പീസ് എ ചാൻസ്...

തിരുവനന്തപുരം ജില്ലാ സംഘടനാവിദ്യാഭ്യാസ ക്യാമ്പ് സമാപിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സംഘടനാവിദ്യാഭ്യാസ ക്യാമ്പ് വർക്കല ഗവ. എൽ.പി. സ്‌കൂളിൽ സമാപിച്ചു. ഡോ. ആർ.വി.ജി. മേനോൻ ശാസ്ത്രവും ശാസ്ത്രാവബോധവും...

ശാസ്ത്രപ്രചാരണം ദൈനംദിന ചുമതലയാകണം ഡോ. ആർവിജി മേനോൻ

ശാസ്ത്രത്തെ നിരാകരിക്കുന്ന വർത്തമാനകാലത്ത് ശാസ്ത്രബോധം വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ഡോ. ആർവിജി മേനോൻ അഭിപ്രായപ്പെട്ടു. ശാസ്ത്രപ്രചാരണമെന്ന് ഓരോരുത്തരുടെയും ദൈനദിന ചുമതലയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർക്കല ഗവ. എൽപി....

പരിഷത്ത്  സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് കുമ്പളേരിയിൽ സമാപിച്ചു

06 ആഗസ്റ്റ് 2023 വയനാട് സുൽത്താൻ ബത്തേരി:  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്ര ജൂബിലി സമ്മേളനത്തിൽ പ്രഖ്യാപിച്ച 50 സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളിൽ  വയനാട് ജില്ലയിലെ ആദ്യ...

ഡോ.ബി.ഇക്ബാല്‍, ഡോ.സി രാമകൃഷ്ണൻ , എം ദിവാകരൻ എന്നിവര്‍ക്ക് ബഹുമതികള്‍

05 ആഗസ്റ്റ് 2023 പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗങ്ങളായ ഡോ.ബി.ഇക്ബാല്‍, ഡോ.സി രാമകൃഷ്ണൻ , എം ദിവാകരൻ എന്നിവര്‍ക്ക് ബഹുമതികള്‍. ഈ വര്‍ഷത്തെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാര്‍ഡിനാണ്...