Editor

സഫറുള്ള ചൌധരി അനുസ്മരണവും സംസ്ഥാന സെമിനാറും – മലപ്പുറത്ത് സംഘാടകസമിതി രൂപവല്‍ക്കരിച്ചു

ജൂലൈ 8 ന് മലപ്പുറത്ത് സംഘടിപ്പിക്കുന്ന സഫറുള്ള ചൌധരി അനുസ്മരണവും സംസ്ഥാന സെമിനാറിന്റേയും നടത്തിപ്പിനായി സംഘാടകസമിതിക്ക് രൂപം നല്‍കി.  മലപ്പുറം പരിഷദ് ഭവനില്‍ ചേര്‍ന്ന സംഘാടകസമിതി രൂപവല്‍ക്കരണയോഗത്തില്‍...

കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം നടന്നു

മലപ്പുറം :കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം 2023  ജൂണ്‍ 18 ന് തൊഴുവാനൂർ എ.എം.എല്‍.പി സ്ക്കൂളിൽ നടന്നു. ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ  നിർവാഹകസമിതി തീരുമാനങ്ങളും ജില്ലാ ഭാവി...

മഴുവന്നൂർ യൂണിറ്റില്‍ മാലിന്യ സംസ്കരണം ക്ലാസ്സ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മഴുവന്നൂർ യൂണറ്റ് മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ക്ലാസ്സ് കൈരളി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിൽ വച്ച് നടത്തി. മിനി ഭാസ്കർ സ്വാഗതം ചെയ്തു....

കടമ്പഴിപ്പുറത്ത് ബാലവേദി പ്രവർത്തക പരിശീലനവും പ്രകൃതിനടത്തവും

പാലക്കാട് : ചെർപ്പുളശ്ശേരി മേഖലയിലെ കടമ്പഴിപ്പുറം യൂണിറ്റിൽ ബാലവേദി പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ജൂണ്‍ 18 ഞായറാഴ്ച വ്യത്യസ്തമായ രണ്ട് പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ...

മഞ്ചേരി മേഖലയില്‍ ഐ.ടി ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം : കേരള ശാസ്തസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലയില്‍ ഐ.ടി ശില്പശാല സംഘടിപ്പിച്ചു. മഞ്ചേരി ഗവ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടി മലപ്പുറം ജില്ല ഐ ടി...

മാലിന്യ സംസ്കരണ രംഗത്ത് മാതൃകാ പ്രവർത്തനം വി.മനോജ് കുമാറിന് പരിസ്ഥിതി പ്രവർത്തക അവാർഡ്‌

തൃശൂര്‍. പ്രശസ്ത പരിസ്ഥിതി-സാംസ്കാരിക-സിനിമാ പ്രവർത്തകനായിരുന്ന സി.എഫ് ജോർജ് മാസ്റ്ററുടെ സ്മരണാർത്ഥം വിളക്കാട്ടു പാഠം ദേവസൂര്യ എർപ്പെടുത്തിയ പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡിന് വി.മനോജ് കുമാര്‍ അര്‍ഹനായി. മാലിന്യ സംസ്കരണ...

പ്രൊഫ.ഐ ജി ബി അനുസ്മരണം സംഘടിപ്പിച്ചു

കോഴിക്കോട്ടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യവും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനുമായിരുന്ന പ്രൊഫ: ഐ ജി ഭാസ്കരപ്പണിക്കരുടെ സ്മരണാർത്ഥം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ...

ചാരുംമൂട് യൂണിറ്റ് പ്രസിഡന്റു് ആര്‍.ശിവപ്രസാദ് അന്തരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാരുംമൂട് യൂണിറ്റ് പ്രസിഡന്റ് താമരക്കുളം കണ്ണനാകുഴി വാലുതുണ്ടിൽ ആർ.ശിവപ്രസാദ് (53) അന്തരിച്ചു.  ദേശാഭിമാനി ചാരുംമൂട് ലേഖകനും താമരക്കുളം ഗ്രാമ പഞ്ചായത്ത് മുൻ അംഗവും...

ലോക പരിസരദിനം കോട്ടയത്ത് ഹരിതബാലോത്സവങ്ങൾ സംഘടിപ്പിച്ചു

കോട്ടയം :  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി ഉപസമതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ഹരിതബാലോത്സവങ്ങൾ സംഘടിപ്പിച്ചു. കടുത്തുരുത്തി മേഖലയിലെ കല്ലറ, വെള്ളൂർ യൂണിറ്റുകളിലായി 6 ബാലോത്സവങ്ങളും...

ഒന്നിച്ചിറങ്ങാം… നവകേരളം രചിക്കാന്‍, ജനാധിപത്യ ഇന്ത്യ സാദ്ധ്യമാക്കാന്‍….

16 ജൂണ്‍, 2023 സുഹൃത്തുക്കളേ, ജൂലൈ മാസത്തിൽ അതിവിപുലമായ ഒരു കാമ്പയിനിലേയ്ക്ക് നാം പോവുകയാണ്. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മേഖലാ കമ്മിറ്റിയംഗങ്ങൾ അടങ്ങുന്ന ചെറുസ്ക്വാഡുകൾ നമ്മുടെ എഴുപതിനായിരത്തിൽ...