Editor

പ്രവർത്തകക്യാമ്പിന് ഒരുങ്ങാം

ഇപ്പോൾസമയം രാത്രി 12 മണി.ഒക്ടോബർ 5.തൃശൂർ പരിസരകേന്ദ്രത്തിലെത്തി.നാളെ വയനാട് സംസ്ഥാന പ്രവർത്തകയോഗത്തിന്റെ സ്വാഗതസംഘം ചേരുന്നു.അങ്ങോട്ടുള്ള യാത്രയിലാണ്.നാളെത്തന്നെയാണ് കൊല്ലത്ത് വി കെ എസ് ശാസ്ത്ര സാംസ്ക്കാരികോത്സവം തുടങ്ങുന്നതും.കൊല്ലത്തെ പ്രവർത്തകർ...

ജനകീയ ക്യാമ്പയിൻ, ആലുവ, അങ്കമാലി, പെരുമ്പാവൂർ മേഖലാപ്രവർത്തകയോഗം നടന്നു.

ഒക്ടോബർ 2 ഞായർ ഗാന്ധിജയന്തിദിനത്തിൽ അങ്കമാലി, ആലുവ, പെരുമ്പാവൂർ മേഖലകളിലെ സംഘടനയുടെ വിവിധ ചുമതലയുള്ളവരുടെ (മേഖലാ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് പ്രസിഡന്റ് -സെക്രട്ടറിമാർ, പ്രധാന പ്രവർത്തകർ) ഒത്തു...

ശാസ്ത്രസാംസ്ക്കാരികോത്സവത്തിലേയ്ക്ക് സ്വാഗതം

                         ഒക്ടോബർ ആറിന് പ്രിയപ്പെട്ട വികെ എസിനെ അനുസ്മരിച്ചുകൊണ്ട് ശാസ്ത്രസാംസ്ക്കാരികോത്സവം ആരംഭിക്കും.അതോടെ പുതിയ കേരളത്തിലേയ്ക്കുള്ള സാമൂഹ്യപരിവർത്തനം ലക്ഷ്യമിട്ടു നമ്മൾ ആരംഭിച്ചിരി ക്കുന്ന ജനകീയകാമ്പയിൻ പുതിയ ഘട്ടത്തിലേയ്ക്ക് കടക്കും.കേരളത്തിലെമ്പാടുമായി...

ആലുവ മുപ്പത്തടത്ത് ലോകവയോജനദിനകൂട്ടായ്മ

ഒക്ടോബർ 1 രാവിലെ 11 ന് കടുങ്ങല്ലൂർ പഞ്ചായത്ത് 16-ാം വാർഡിൽ വയോജനദിനത്തോടാനുബന്ധിച്ചു കൂട്ടായ്മ സംഘടിപ്പിച്ചു. അംഗൻവാടിയിൽ വച്ചു നടന്ന കൂട്ടായ്മയിൽ എം കെ രാജേന്ദ്രൻ വിഷയം...

പ്രേമ – രജേന്ദ്രൻ കുടുംബസഹായനിധിക്കായി ഗാനതരംഗിണി.

പരിഷത്ത് പ്രവർത്തകയും കലാജാഥകളിലെ സജീവ സന്നിദ്ധ്യവുമാണ് തൃപ്പൂണിത്തുറ മേഖലയിലെ പ്രേമരാജേന്ദ്രൻ . ഭർത്താവ് രാജേന്ദ്രനും കലാകാരനാണ്. പുരോഗമന പ്രസ്ഥാനങ്ങളുടെ കലാ - സാംസ്കാരികവേദികളിലെ സ്ഥിരം സാന്നിദ്ധ്യവുമാണ് ഇരുവരും....

ജലം ബാലോത്സവം: തിരുവനന്തപുരം മേഖല

25/09/2022 തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല സംഘടിപ്പിച്ച ജലം ബാലോത്സവം പരിപാടി 25-09-2022-ൽ നെടുങ്കാട് ഗവ: യു. പി. എസ്സിൽ വെച്ച് നടന്നു. ഡോ....

മുൻകാല മുതിർന്ന പരിഷത്ത് പ്രവർത്തകരുടെ കൂടിച്ചേരൽ: തിരുവനന്തപുരം ജില്ല.

28.09.22 തിരുവനന്തപുരം: ശാസ്ത്ര സാഹിത്യപരിഷത്ത് തിരുവനന്തപുരം ജില്ലയിലെ മുൻകാല / മുതിർന്ന പ്രവർത്തകരുടെ കൂടിച്ചേരൽ പരിഷത്ത് ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീ. കെ.ജി. ഹരികൃഷ്ണന്റെ അധ്യക്ഷതയിൽ...

ബാലോത്സവം – കഴക്കൂട്ടം മേഖല

25/9/2022 തിരുവനന്തപുരം: ജലം ബാലോത്സവം കഴക്കൂട്ടം മേഖലയിൽ കഠിനംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാന്നാങ്കര ഗവണ്മെന്റ് എൽ. പി. എസ്സിൽ നടന്നു. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 92...

ജനകീയവിദ്യാഭ്യാസകൺവെൻഷൻ നടത്തി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസനയം - 2020നെക്കുറിച്ച് ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ നടത്തി. ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസ് ഹാളിൽ നടന്ന...

യുവസമിതി കോട്ടയം ജില്ലാ പ്രവർത്തകരുടെ ഒരു പ്രവർത്തകയോഗം വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപിൽ വച്ച്‌ സെപ്തംബർ പത്താം തിയ്യതി ചേർന്നു. അനുരാധ എഴുതിയ കുറിപ്പ് വായിക്കാം. ജില്ലാ...