തോളൂര്‍ പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളിലെ കുരുന്നുകൾക്കും ‘കുരുന്നില’ വിതരണം ചെയ്തു
27.06.23 തൃശൂര്‍ : കോലഴി മേഖലയിലെ തോളൂർ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലേക്കും ഒരു പ്രീസ്കൂളിലേക്കും പരിഷത്തിന്റെ സചിത്രപുസ്തക സഞ്ചയമായ 'കുരുന്നില'യുടെ സൗജന്യ വിതരണം നടത്തി. സുമനസ്സുകളായ പ്രായോജകർ വഴിയാണ്...