കോട്ടയം ജില്ലയിൽ വൈക്കം ടൗൺ യൂണിറ്റ് പ്രവർത്തകനായിരുന്ന ബി വി‍ജയൻ അന്തരിച്ചു.കേൾവിക്കാരെ ആവേശഭരിതരാക്കുന്ന പ്രഭാഷകൻ, വായനശാല പ്രവർത്തകൻ, പെൻഷൻ സംഘടനാ പ്രവർത്തകൻ, സിപിഐ എം ബ്രാഞ്ച് മെമ്പർ, തുടങ്ങി വിവിധ മേഖലകളിൽ സജീവമായിരുന്നു.

പരിഷദ് വാർത്തയുടെ ആദരാഞ്ജലികൾ.

Leave a Reply

Your email address will not be published. Required fields are marked *