പദയാത്ര സംഘാടകസമിതി രൂപീകരിച്ചു

ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന പദയാത്രക്ക് കുളപ്പുള്ളിയിലും ഷൊർണൂരിലും സ്വീകരണം നൽകാൻ സംഘാടകസമിതി രൂപീകരിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ജി.

കൂടുതൽ വായിക്കുക

Share

ജില്ലാവാർത്തകൾ