പുസ്തക പ്രചരണം

പി.ടി ഭാസ്‌കരപ്പണിക്കരുടെ ജീവചരിത്രം അഥവാ ജനാധിപത്യത്തിന്റെ നാളെയെക്കുറിച്ചുള്ള സ്വപ്നം – എം എം സജീന്ദ്രൻ

ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ: കാവുമ്പായി ബാലകൃഷ്ണന്റെ 'പി.ടി. ഭാസ്‌കരപ്പണിക്കര്‍: മാനവികത ജനാധിപത്യം ശാസ്ത്രബോധം' എന്ന കൃതിയെ എം.എം സചീന്ദ്രൻ മാഷ് സമഗ്രവും സർഗ്ഗാത്മകവുമായി വിലയിരുത്തുന്നു  ...

പുസ്തക പ്രകാശനം

പി.ടി. ഭാസ്ക്കര പണിക്കർ മാനവികത, ജനാധിപത്യം , ശാസ്ത്ര ബോധം. ഡോ. കാവുമ്പായി ബാലകൃഷ്ണൻ ജനകീയ ശാസ്ത്ര പ്രചാരകൻ , വൈജ്ഞാനിക വിഷയങ്ങൾ ലളിതമായി എഴുതിയ ഗ്രന്ഥകാരൻ...

പുസ്തക പ്രകാശനവും ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും നടത്തി

14 സെപ്റ്റംബർ 2024 വയനാട് സുൽത്താൻ ബത്തേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച "നവ കേരളവും പൊതു വിദ്യാഭ്യാസവും " എന്ന പുസ്തകം പ്രകാശനം ചെയ്തു. 11-...

സ്കൂളിൽ ഒരു ശാസ്ത്ര പുസ്തകമൂല : മേഖലാതല ഉത്ഘാടനംബഹു.മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാകമ്മിറ്റി ആവിഷ്ക്കരിച്ച, കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള സ്കൂളിൽ ഒരു ശാസ്ത്ര പുസ്തകമൂലയുടെ മേഖലാതല ഉത്ഘാടനം ബഹു. ഭക്ഷ്യ,...

ശാസ്ത്രപുസ്തക നിധി ജില്ലാതല ഉദ്ഘാടനം

18 ഓഗസ്ത് 2024 വയനാട് കല്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 10 ലക്ഷം രൂപയുടെ ശാസ്ത്ര പുസ്തക പ്രചരണ പരിപാടിയായ...

പുസ്തക പ്രകാശനവും, ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും

മീനങ്ങാടി :  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ: വി.കെ. ദാമോദരൻ എഡിറ്റ് ചെയ്ത "മില്ലേനിയം വയർമാൻ " എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്റ്റെർക്ക് സാങ്കേതിക...

ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം

23 ഓഗസ്ത് 2024 വയനാട് സുൽത്താൻ ബത്തേരി, മീനങ്ങാടി : ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതരാക്കാനുള്ള ശാസ്ത്രീയ നടപടികൾ കൈക്കൊള്ളണമെന്ന് കൽപ്പറ്റ ഹ്യൂം സെൻ്റർ ഡയറക്ടർ ശ്രീ....

പുസ്തക പ്രകാശനവും, ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും നടത്തി

22 ഓഗസ്ത് 2024 വയനാട് സുൽത്താൻബത്തേരി, മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ: വി കെ രാമചന്ദ്രൻ എഡിറ്റ് ചെയ്ത "മില്ലേനിയം വയർമാൻ "...

കുരുന്നില വിതരണവും ടീച്ചർമാർക്കുള്ള പഠന ക്ലാസും സംഘടിപ്പിച്ചു

11 ജനുവരി 2024 വയനാട് സുൽത്താൻ ബത്തേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രീ-പ്രൈമറി കുട്ടികൾക്കായി പ്രസിദ്ധീകരിച്ച കുരുന്നില പുസ്തക സമാഹാരം, ബത്തേരിയിലെ വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും വ്യക്തികളുടേയും...

ഗ്രാമശാസ്ത്ര ജാഥ – ആയിരം ശാസ്ത്ര ക്ലാസുകൾ വയനാട് ജില്ലാതല ഉദ്ഘാടനം

23 നവംബർ 2023 വയനാട് വൈത്തിരി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശവുമായി നടത്തുന്ന ഗ്രാമശാസ്ത്ര ജാഥ...