പി.ടി ഭാസ്‌കരപ്പണിക്കരുടെ ജീവചരിത്രം അഥവാ ജനാധിപത്യത്തിന്റെ നാളെയെക്കുറിച്ചുള്ള സ്വപ്നം – എം എം സജീന്ദ്രൻ
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ: കാവുമ്പായി ബാലകൃഷ്ണന്റെ 'പി.ടി. ഭാസ്‌കരപ്പണിക്കര്‍: മാനവികത ജനാധിപത്യം ശാസ്ത്രബോധം' എന്ന കൃതിയെ എം.എം സചീന്ദ്രൻ മാഷ് സമഗ്രവും സർഗ്ഗാത്മകവുമായി വിലയിരുത്തുന്നു ...