വികസനം

പുതിയകേരളം : ജനപങ്കാളിത്തത്തോടെ 2017 ജനുവരി 15ന് തൃശ്ശൂര്‍ വിവേകോദയം ഹൈസ്‌കൂളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രഖ്യാപനം.

പുതുമയാര്‍ന്നതും ജനപങ്കാളിത്തത്തില്‍ ഊന്നിയതുമായ ചര്‍ച്ചകളിലൂടെയും ആശയരൂപീകരണ പ്രക്രിയയിലൂടെയും രൂപപ്പെട്ട പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഈ...

പ്രാദേശിക വികസന ശില്‍പശാലകള്‍ മുന്നേറുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വികസന-ജന്റര്‍ സമിതികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക വികസന ശില്‍പശാലകളില്‍ മൂന്ന് ശില്‍പശാലകള്‍ പൂര്‍ണമായി. ജൂലൈ മാസത്തില്‍ മടിക്കൈയില്‍വച്ച് വടക്കന്‍മേഖല ശില്‍പശാല നടന്നിരുന്നു....

അധികാര വികേന്ദ്രീകരണം ശില്‍പശാല

രണ്ട് പതിറ്റാണ്ട് പിന്നിട്ട കേരളത്തിലെ അധികാരവികേന്ദ്രീകരണ രംഗത്ത് ഉണ്ടാവേണ്ട അടിസ്ഥാന പരിഷ്‌കരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്ന് പരിഷത്ത് വികസന സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഒക്ടോബര്‍ 9-ന്...