ജില്ലാ വാര്‍ത്തകള്‍

തൃശൂരിൽ യുവ ഗവേഷക കോൺഗ്രസ് ഒരുക്കങ്ങൾ തുടങ്ങി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി യോഗം 20 ന് ഓൺലൈനിലും 21 ന് പരിസര കേന്ദ്രത്തിലുമായി നടന്നു. 20 ന് രാത്രി 8.00...

കണ്ണൂർ – പേരാവൂർ ഉരുൾപൊട്ടൽ മേഖലയിൽ ഫീൽഡ് പഠനം നടത്തി

കണ്ണൂർ:- കേരള ശാസ്ത്ര സാഹിത്യ സംഘടിപ്പിക്കുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായി കണിച്ചാർ, കോളയാട് പഞ്ചായത്തിലെ ഉരുൾ പൊട്ടിയ പ്രദേശങ്ങളിലെ ജനകീയ പഠനം ആരംഭിച്ചു. കണിച്ചാർ ,കോളയാട് പഞ്ചായത്ത്...

തൃശ്ശൂർ ജില്ലയിലെ മേഖലാ പ്രവർത്തകക്യാമ്പുകൾ തുടരുന്നു

വജ്രജൂബിലി വാർഷിക പരിപാടികൾക്കും സംസ്ഥാനസമ്മേളനത്തിനുമായി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള മേഖലാ പ്രവർത്തക ക്യാമ്പുകൾ തുടരുന്നു. 24-07-2022 ന് കൊടകര മേഖലയിൽ നടന്ന ക്യാമ്പോടെയാണ്...

ദേശീയപ്രസ്ഥാനത്തിലെ സ്ത്രീപങ്കാളിത്തം:കൂടുതൽ പഠനം വേണം. ഏ. ജി ഒലീന

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ സ്ത്രീപങ്കാലിത്തത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്നും കൂടുതൽ വിശദാംശങ്ങൾ ഇനിയും ലോകമറിയാനുണ്ടെന്നും സാക്ഷരാതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി ഒലീന അഭിപ്രായപ്പെട്ടു.ഇന്ത്യൻ...

കൌമാര വിദ്യാഭ്യാസം ശക്തിപ്പെടുത്തുക

കണ്ണൂർ നഗര പ്രദേശത്തുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥിനിയുടെ രക്ഷിതാവ് പോലീസിൽ നൽകിയ പരാതി നടുക്കമുണ്ടാക്കുന്നതാണ്. ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്നേഹം നടിച്ച് സ്വാധീനിച്ച് മയക്കുമരുന്ന് നൽകി മറ്റൊരു...

സ്വാതന്ത്ര്യം തന്നെ ജീവിതം

കണ്ണൂർ വിളക്കുംതറയിലേക്ക് സ്വാതന്ത്ര്യ ഗീത പദയാത്രയും  സംഗമവും കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി സ്വാതന്ത്രം തന്നെ ജീവിതം - സാംസ്കാരിക...

ജനകീയ കൺവൻഷനോടെ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ശില്പശാലക്ക് സമാപനമായി

നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ദ്വിദിന സംസ്ഥാന വിദ്യാഭ്യാസ ശില്പശാല ജനകീയ കൺവൻഷനോടെ സമാപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പല നിർദ്ദേശങ്ങളും രാജ്യത്ത് നിലനിൽക്കുന്ന...

ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ഭീഷണി : പരിഷത്ത്

  ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ഭീഷണിയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ശിൽപ്പശാലയിൽ അഭിപ്രായമുയർന്നു. വാണിജ്യ വൽക്കരണത്തിനും കോർപറേറ്റ് താല്പര്യങ്ങൾക്കും വർഗീയ...

കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടൽ

മലയോര മേഖലയിലെ ഉരുൾപൊട്ടൽ- ജാഗ്രത പാലിക്കണം . കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല കണ്ണൂർ ജില്ലയിൽ ശക്തമായ മഴയും തുടർന്ന് വീണ്ടും റെഡ് അലേർട്ട്...

പി.പി.രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം

  പിപി രവീന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു ശാസ്ത്രസാഹിത്യ പരിഷത് മുൻ സംസ്ഥാന സെക്രട്ടറി പി പി രവീന്ദ്രന്റെ അനുസ്മരണം പരിഷത് ഭവനിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി...