ജില്ലാ വാര്‍ത്തകള്‍

കൊല്ലം ജില്ലാസമ്മേളനം തുടങ്ങി

ഇന്നത്തെ സമൂഹത്തെ നിയന്ത്രിക്കുന്നത് നിർമ്മിത ബുദ്ധിയും അതു പയോഗിച്ചുള്ള സാങ്കേതിക വിദ്യകളുമാണെന്നും സാങ്കേതിക വിദ്യകൾക്ക് നിക്ഷ്പക്ഷത അവകാശപ്പെടാൻ കഴിയില്ലായെന്നും അതിന് കൃത്യമായ പക്ഷപാതിത്വമുണ്ടെന്നും ഡോ.വി.ശശിദേവൻ അഭിപ്രായപ്പെട്ടു. കേരള...

മലപ്പുറം ജില്ലാസമ്മേളനം തുടങ്ങി

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സാംസ്കാരികമായുമൊക്കെ മുന്നേറി എന്നു പറയുമ്പോഴും ലിംഗനീതി എന്നത് അകന്നുനിൽക്കുന്ന സമൂഹമായി തുടരുന്നു എന്നത് കേരളത്തിന്റെ മുന്നിലുള്ള വെല്ലുവിളിയാണ് എന്ന് ശീതൾ ശ്യാം അഭിപ്രായപ്പെട്ടു. നിർണയിച്ചു...

കേരളത്തിന്റെ ഉയർന്ന രോഗാതുരത ഒരു സാമൂഹികപ്രശ്നം : ഡോ.വി.രാമൻകുട്ടി.

  തൃശൂർ : കേരളത്തിന്റെ ഉയർന്ന രോഗാതുരത (Morbidity) ഒരു സാമൂഹിക പ്രശ്നമായി കണ്ട് സർക്കാർ ഇടപെടൽ വേണമെന്ന് വിഖ്യാത ആരോഗ്യധനശ്ശാസ്ത്രജ്ഞൻ ഡോ.വി.രാമൻകുട്ടി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ...

വയനാട് ജില്ലാസമ്മേളനം കുപ്പാടി ഹൈസ്കൂളിൽ

വയനാട് ജില്ല സമ്മേളനം ബത്തേരി കുപ്പാടി ഗവ ഹൈ സ്കൂളിൽ കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലാസമ്മേളനം തുടങ്ങി

കോട്ടയം ജില്ലാസമ്മേളനം കുറിച്ചി അയ്യങ്കാളി സ്മാരക ആഡിറ്റോറിയത്തിൽ ആരംഭിച്ചു.റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ.എം .ഡി ജസ്സി ഉദ്ഘാടനം ചെയ്തു.സുസ്ഥികൃഷിയും കേരളവികസനവും...

പാലക്കാട് ജില്ലാസമ്മേളനം ആരംഭിച്ചു.

പാലക്കാട് ജില്ലാ വാർഷികം 'മഹാമാരികളും സാമൂഹ്യ പ്രത്യാഘാതങ്ങളും' എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് സംസ്ഥാന ആരോഗ്യ വിഷയ സമിതി ചെയർമാനും തീരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി...

കോട്ടയം വാർഷികം ഡോ.ജസ്സി ഉദ്ഘാടനം ചെയ്യും.

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം റബ്ബർ ബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. എം.ഡി. ജസ്സി ഉദ്ഘാടനം ചെയ്യും.കേരള...

കണ്ണൂരിൽ ശാസ്ത്രസായഹ്നം

കണ്ണൂർ ജില്ലാ സമ്മേളനം മെയ് 14, 15 തീയ്യതികളിൽ മട്ടന്നൂരിൽ നടക്കുന്നതിന്റെ ഭാഗമായി മട്ടന്നൂരിൽ ഒരാഴ്ച നീളുന്ന ശാസ്ത്ര സായാഹ്നം പരിപാടി തുടങ്ങി.മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ...

കൊല്ലം വാർഷികം ഡോ.ശശിദേവൻ ഉദ്ഘാടനം ചെയ്യും.

ശാസ്ത്രസാഹിത്യപരിഷത്ത് കൊല്ലം ജില്ലാവാർഷികം ഡോ.വി ശശിദേവൻ ഉദ്ഘാടനം ചെയ്യും. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ ഊർജ്ജതന്ത്രവിഭാഗം അസി.പ്രൊഫസറാണ് ഡോ.ശശിദേവൻ.നിർമ്മിത ബുദ്ധിയും ആധുനികസമൂഹവും എന്നതാണ് ഉദ്ഘാ‍ടന ക്ലാസ്സിന്റെ വിഷയം.മേയ് പതിനാലിനും...