ജില്ലാ വാര്‍ത്തകള്‍

ജനകീയ ക്യാമ്പയിൻ, ആലുവ, അങ്കമാലി, പെരുമ്പാവൂർ മേഖലാപ്രവർത്തകയോഗം നടന്നു.

ഒക്ടോബർ 2 ഞായർ ഗാന്ധിജയന്തിദിനത്തിൽ അങ്കമാലി, ആലുവ, പെരുമ്പാവൂർ മേഖലകളിലെ സംഘടനയുടെ വിവിധ ചുമതലയുള്ളവരുടെ (മേഖലാ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് പ്രസിഡന്റ് -സെക്രട്ടറിമാർ, പ്രധാന പ്രവർത്തകർ) ഒത്തു...

ആലുവ മുപ്പത്തടത്ത് ലോകവയോജനദിനകൂട്ടായ്മ

ഒക്ടോബർ 1 രാവിലെ 11 ന് കടുങ്ങല്ലൂർ പഞ്ചായത്ത് 16-ാം വാർഡിൽ വയോജനദിനത്തോടാനുബന്ധിച്ചു കൂട്ടായ്മ സംഘടിപ്പിച്ചു. അംഗൻവാടിയിൽ വച്ചു നടന്ന കൂട്ടായ്മയിൽ എം കെ രാജേന്ദ്രൻ വിഷയം...

പ്രേമ – രജേന്ദ്രൻ കുടുംബസഹായനിധിക്കായി ഗാനതരംഗിണി.

പരിഷത്ത് പ്രവർത്തകയും കലാജാഥകളിലെ സജീവ സന്നിദ്ധ്യവുമാണ് തൃപ്പൂണിത്തുറ മേഖലയിലെ പ്രേമരാജേന്ദ്രൻ . ഭർത്താവ് രാജേന്ദ്രനും കലാകാരനാണ്. പുരോഗമന പ്രസ്ഥാനങ്ങളുടെ കലാ - സാംസ്കാരികവേദികളിലെ സ്ഥിരം സാന്നിദ്ധ്യവുമാണ് ഇരുവരും....

ജനകീയവിദ്യാഭ്യാസകൺവെൻഷൻ നടത്തി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസനയം - 2020നെക്കുറിച്ച് ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ നടത്തി. ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസ് ഹാളിൽ നടന്ന...

പുതു കേരള നിർമ്മിതിയിൽ പങ്കാളിയാവുക-ടി.ഗംഗാധരൻ

ശാസ്ത്രബോധവും യുക്തി ചിന്തയും പടർത്തുന്ന പുതു കേരള നിർമ്മിതിയിൽ പങ്കാളി ആവണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ പ്രവർത്തക യോഗം അഭ്യർത്ഥിച്ചു. പുതു കേരള...

എറണാകുളം മേഖലയിൽ ചിറ്റൂൂർ യൂണിറ്റിൽ ഗ്രാമശാസ്ത്രകേന്ദ്രം ഉദ്ഘാടനം ചെയ്തു.

ചിറ്റൂർ എറണാകുളം മേഖലയിൽ ചിറ്റൂർ യൂണിറ്റിൽ ഗ്രാമശാസ്ത്രകേന്ദ്രം ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ടെലഫോൺ എക്സ്ചേഞ്ചിനടുത്ത് സംരക്ഷ ചാരിറ്റബിൾ സൊസൈറ്റിക്ക് സമീപമാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ജില്ലാപഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി...

വി വി നഗർ യൂണിറ്റിൽ സ്ഥാപകദിനാചരണം

വജ്ര ജൂബിലി ആഘോഷിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രാധാന്യം കേരള സമൂഹത്തിൽ ഏറി വരുന്ന സാഹചര്യത്തിൽ, വി.വി. നഗർ യൂണിറ്റ് നടത്തിയ സ്ഥാപക ദിനാചരണം കാസറഗോഡ് ജില്ലയിലെ...

നാനാത്വത്തെ കോർത്തിണക്കുന്ന ഏകത്വമെന്ന ചരട് ക്ഷേമരാഷ്ട്രസങ്കല്പം : പരിഷത്ത് സെമിനാർ

തൃശ്ശൂർ : ഇന്ത്യയിലെ വൈവിധ്യങ്ങളുടെ നാനാത്വത്തെ കോർത്തിണക്കുന്ന ഏകത്വമെന്ന ചരട് ക്ഷേമരാഷ്ട്രസങ്കല്പം ആണെന്ന് സാംസ്കാരികചിന്തകനും പ്രഭാഷകനുമായ കെ ജയദേവൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ...

ജലം ബാലോത്സവം

ഏറ്റുമാനൂർ മേഖല ,കാണക്കാരി യൂണിറ്റിൽ(കോട്ടയം ജില്ല) ബാലോത്സവം സംഘടിപ്പിച്ചു.സെപതംബർ 6-ാം തിയ്യതി ,രാവിലെ 9-30 മണിക്ക് ആരംഭിച്ച് 2 മണിയോടെ സമാപിച്ചു. മേഖലാ ഭാരവാഹികൾ, ബാലവേദി ചെയർമാൻ...

പേവിഷബാധ-നായ്ക്കളെ കൊന്നു പരിഹരിക്കാവുന്നതാണോ?

കേരള ശാസ്ത്രസാഹിത്യ പരിഷത് കോട്ടയം ജില്ല ആരോഗ്യ വിഷയ സമിതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 സെപ്റ്റംബർ 16ന് വൈകിട്ട് ഓൺലൈനിൽ ചർച്ചാ ക്ലാസ്സ് നടത്തുന്നു. സമയം 7-30...