ജനവിരുദ്ധ നെല്‍വയല്‍ തണ്ണീര്‍ത്തട ഓര്‍ഡിനന്‍സ് പിന്‍വലിക്കുക – സെക്രട്ടറിയേറ്റ് ധര്‍ണ
തിരുവനന്തപരും : ജനവിരുദ്ധമായ നെൽവയൽ-തണ്ണീർത്തട ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു. കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ 6-7...