ജില്ലാ വാര്‍ത്തകള്‍

സി.ജി ശാന്തകുമാറിനെ അനുസ്മരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാകമ്മിറ്റി സംലടിപ്പിച്ച സി.ജി.ശാന്തകുമാർ അനുസ്മരണ യോഗത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ പ്രഭാഷണം നടത്തുന്നു. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മതേതര...

വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ.

എൻ.സി.ഇ.ആർ.ടി. സിലബസ് അനുസരിച്ച് ഒൻപതാം ക്ലാസ്സ് പാഠപുസ്തകത്തില്‍ നിന്നും ചാന്നാർ ലഹള, കർഷക സമരങ്ങൾ, ക്രിക്കറ്റിന്റെ ചരിത്രം എന്നീ മൂന്ന് പാഠഭാഗങ്ങൾ നീക്കം ചെയ്യുകയും, കാസർകോഡ് കേന്ദ്രസർവകലാശാലയിൽ...

പരിഷത്ത് തൃശൂർ ജില്ലാസമ്മേളനം: സംഘാടകസമിതിയായി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള തൃശൂർ ജില്ലാ സമ്മേളനത്തിന് സംഘാടകസമിതി രൂപീകരിച്ചു. 2019 ഏപ്രിൽ 6 ,7 തീയതികളിൽ മണലൂർ ഗവ. ഹയർ സെക്കൻഡറി...

എറണാകുളം ജില്ലാവാർഷികം കോതമംഗലത്ത്

ഏപ്രിൽ 12-13 തീയതികളിൽ നെല്ലിക്കുഴിയിൽ വച്ചു നടക്കുന്ന എറണാകുളം ജില്ലാ വാർഷികം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഡിസം 30 ന് യുഗ ദീപ്തി ഗ്രന്ഥശാലയിൽ...

ജനകീയ പാഠശാല

പാഠശാല, നാദാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.സഫീറ ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: നാദാപുരം മേഖലയിലെ നരിക്കാട്ടേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'പ്രളയം നമ്മോടു പറഞ്ഞത്‌' എന്ന വിഷയത്തിൽ ജനകീയ പാഠശാല...

ഹരിതവണ്ടി പ്രയാണം

കണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 3 ഞായറാഴ്ച ഹരിതവണ്ടി പ്രയാണം നടത്തി. മോറാഴ വില്ലേജ് ഓഫീസ് പരിസരത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ...

മുടവൂര്‍,വാഴപ്പിള്ളി സ്‌കൂളുകളില്‍ ചാന്ദ്രദിനാചരണം

എറണാകുളം: ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുടവൂര്‍,വാഴപ്പിള്ളി സ്‌കൂളുകളില്‍ ജൂലായ് 3 ചൊവ്വാഴ്ച രാവിലെ സൗരയൂഥ സംവാദം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ ജിജ്്ഞാസയും...

മനുഷ്യ ചാന്ദ്രസ്പര്‍ശത്തിന്റെ സുവര്‍ണജൂബിലി വര്‍ഷാചരണം

കൊല്ലം: മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ കൊല്ലം ജില്ലാതല ഉദ്ഘാടനവും സ്‌പെയ്സ് എക്സിബിഷനും ജൂലായ് 26, 27 തീയതികളില്‍ ഏഴുകോണ്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ നടന്നു. പ്രിന്‍സിപ്പാള്‍ വി.വി.റേ...

സർക്കാർ ഉത്തരവ് പിൻവലിക്കുക: പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട്: മലയാളം പഠിക്കാത്തവർക്കും അധ്യാപകരാവാം എന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഒന്നു മുതൽ...

മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാകാം സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക

വയനാട്: ഹയര്‍സെക്കന്‍ഡറിതലംവരെ മലയാളം പഠിക്കാത്തവര്‍ക്കും എല്‍.പി, യു.പി. വിദ്യാലയങ്ങളില്‍ അധ്യാപകരാകാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഹയര്‍സെക്കന്‍ഡറിതലം വരെ മലയാളം ഒരു വിഷയമായി...