നോട്ട് പിന്‍വലിക്കല്‍- ഇന്ത്യയെ ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കും പ്രൊഫ. അനില്‍വര്‍മ
കോഴിക്കോട് : ഇന്ത്യയിലെ കര്‍ഷകര്‍ വിത്തും വളവും വാങ്ങാനുള്ള പണം നിരോധിച്ചത് ഇന്ത്യയില്‍ ഭക്ഷ്യക്ഷാമമുണ്ടാക്കാനിടയുണ്ടെന്ന് ഗുരുവായൂരപ്പന്‍ കോളേജ് സാമ്പത്തികശാസ്‌ത്രവിഭാഗം അസോ. പ്രൊഫസര്‍ അനില്‍ വര്‍മ പറഞ്ഞു. ശാസ്ത്രസാഹിത്യ...