ആരോഗ്യം

ജില്ലാ ആരോഗ്യ ശിൽപശാല സംഘടിപ്പിച്ചു

18 ഓഗസ്ത് 2024 വയനാട്  കല്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വിഷയ സമിതിയുടെ ജില്ലാ ആരോഗ്യ ശില്പശാല സംസ്ഥാന ആരോഗ്യ വിഷയസമിതി കൺവീനർ വി.മനോജ്...

ജില്ലാതല  ഏകദിന ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്:  കേരള സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പകർച്ചേതരവ്യാധികൾ സംബന്ധിച്ച അവബോധം ,വയോജന സൗഹൃദമായ ഒരു പരിസരം സൃഷ്ടിക്കൽ എന്നീ ലക്ഷ്യങ്ങളോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബഹുജന ബോധവത്കരണ...

അമീബിക് മസ്തിഷ്ക ജ്വരം – അറിഞ്ഞിരിക്കേണ്ട വസ്തുതകൾ – സെമിനാർ

കാലാവസ്ഥാ മാറ്റവും വെള്ളത്തിലെ ക്വാളിഫോം ബാക്ടീരിയയുടെ വർദ്ധനവും മസ്തിഷ്ക ജ്വരം പോലുള്ള രോഗങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു .  തിരുവനന്തപുരം:  കാലാവസ്ഥാമാറ്റത്തിൻ്റെ ഫലമായി ജലത്തിൻ്റെ ഊഷ്മാവ് വർദ്ധിക്കുന്നതും ജലത്തിൽ...

തെളിവുകൾ ഇല്ലാത്ത ടിവി പരസ്യത്തിന് എതിരെ നടപടി

മാനദണ്ഡങ്ങൾ ലംഘിച്ച്, തെളിവുകൾ ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച പരസ്യത്തിനെതിരെ അഡ്വടൈസ്മെന്റ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നടപടി. സ്പോൺസർഡ് പ്രോഗ്രാം എന്ന നിലയിൽ വിവിധ ദൃശ്യ മാധ്യമങ്ങളിൽ...

നിയമവിരുദ്ധ ചികിത്സാ ക്യാമ്പ് റദ്ദാക്കി..

    പാലക്കാട് കരിമ്പുഴ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കാനിരുന്ന നിയമവിരുദ്ധമായിട്ടുള്ള ചികിത്സാ ക്യാമ്പ് ക്യാപ്സ്യൂൾ കേരളയുടെ ഇടപെടലിനെ തുടർന്ന് റദ്ദാക്കി.   പാലക്കാട് വൈദ്യമഹാസഭ ജില്ലാ കമ്മിറ്റിയും...

ആരോഗ്യ വർത്തമാനങ്ങൾ

  എറണാകുളം:_ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിങ്ങാല യൂണിറ്റും ഐശ്വര്യ ഗ്രാമീണ വായനശാലയും സംയുക്തമായി 2024 ജൂലൈ 30 മുതൽ ആഗസ്റ്റ് ഒന്നു വരെ വായനശാല ഹാളിൽ...

കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം ലൂക്ക കൊളോക്വിയം

കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം ലൂക്ക കൊളോക്വിയം കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ പ്രശ്നത്തിലുള്ള വ്യത്യസ്ത നിലപാടുകളെ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യുന്നതിനായി 2024...

മരണാനന്തര ശരീരദാനം മാതൃകയായി പാലക്കാട് ജില്ലാ പ്രവർത്തകർ

  ശരീരദാന സമ്മതപത്രം ഡോക്ടർ പി സി അർജുൻ ഏറ്റുവാങ്ങുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല ആരോഗ്യ വിഷയ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് മെഡിക്കൽ കോളേജിന്...

പ്രഥമശുശ്രൂഷയുടെ ബാലപാഠങ്ങളുമായി ജനങ്ങളിലേക്ക് – പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ സാക്ഷരത പരിപാടി

10 ഡിസംബര്‍ 2023 / കണ്ണൂര്‍ പെരളശ്ശേരി: പെരളശ്ശേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ പ്രഥമ ശുശ്രൂഷ സാക്ഷര ഗ്രാമമാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്രഥമശുശ്രൂഷയുടെ ബാലപാഠങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകുന്ന...