മലപ്പുറത്ത് പതിനായിരം ആരോഗ്യ ക്ലാസ്സുകള്‍ക്ക് തുടക്കമായി
മലപ്പുറം: കേരളത്തില്‍ ആരോഗ്യരംഗത്ത് അശാസ്ത്രീയ പ്രചാരണങ്ങളും വ്യാജചികിത്സയും ഭീഷണിയാണെന്ന് ആസൂത്രണ കമ്മീഷനംഗം ഡോ.ബി.ഇക്ബാല്‍ അഭിപ്രായപ്പെട്ടു. മഞ്ചേരി പബ്ലിക്ക് ലൈബ്രറിയില്‍ പതിനായിരം ആരോഗ്യ ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്...