ഇന്ത്യാ സ്റ്റോറി ദക്ഷിണ മേഖല നാടകയാത്ര പ്രയാണമാരംഭിച്ചു.
രാഷ്ട്രീയസമത്വം , സാമൂഹിക സമത്വം, സാമ്പത്തിക സമത്വം എന്നിങ്ങനെ മൂന്നുതരത്തിലുള്ള സമത്വമാണ് രാജ്യത്തിലുണ്ടാകേണ്ടത്. കെ. ജയദേവൻ കൊല്ലം: രാഷ്ട്രീയസമത്വം , സാമൂഹിക സമത്വം, സാമ്പത്തിക സമത്വം എന്നിങ്ങനെ...