ഇന്ത്യാ സ്റ്റോറി നാടകയാത്ര മധ്യമേഖല ദക്ഷിണ മേഖല നാടക യാത്രകൾ ഇന്ന് രംഭിയ്ക്കും

0

മധ്യമേഖല നാടക യാത്ര ഇന്ന് (26.01. 2025) വൈകുന്നേരം 5 മണിക്ക് കേരള സാഹിത്യ അക്കാദമിയുടെ ബഷീർ വേദിയിൽ ഡോ. ശ്രീജിത്ത് രമണൻ ( ഡയറക്ടർ, ഡോ. ജോൺ മത്തായി സെൻ്റർ, കോഴിക്കോട് സർവ്വകലാശാല ) ഉൽഘാടനം ചെയ്യും.   

     ദക്ഷിണ മേഖല നാടകയാത്രയുടെ ഉൽഘാടനം കൊല്ലം ജില്ലയിലെ ജി.വി. രാജ ഗ്രന്ഥശാലയിൽ വെച്ചു നടക്കും. ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൻ്റെ ചെയർമാൻ കെ. ജയദേവൻ ഉൽഘാടനം നിർവഹിയ്ക്കും 

         മധ്യമേഖല നാടകയാത്ര തൃശൂർ, പാലക്കാട് , എറണാകുളം, ഇടുക്കി ജില്ലകളിലൂടെ സഞ്ചരിച്ച് 2025 ഫെബ്രുവരി 11 ന് കോട്ടയത്ത് സമാപിയ്ക്കും.

    തെക്കൻ മേഖലാ നാടക യാത്ര തിരുവനന്തപുരം, കൊല്ലം , പത്തനം തിട്ട ജില്ലകളിലൂടെ സഞ്ചരിച്ച് 2025 ഫെബ്രുവരി 09 ന് ആലപ്പുഴയിൽ സമാപിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *