അന്ധവിശ്വാസചൂഷണത്തിനെതിരെ നിയമനിര്‍മാണം നടത്തുക
തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിര്‍മാണം നടത്തുന്നതിന് നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ത്തന്നെ നടപടിയുണ്ടാവണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. ഡോ. നരേന്ദ്രധാബോല്‍ക്കറിന്റെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പരിഷത്ത്...