മേഖലാ വാര്‍ത്തകള്‍

News from Mekhala

പാലോട് മേഖലാ ജന്റര്‍ കണ്‍വെന്‍ഷന്‍

നന്ദിയോട് : പരിഷത്ത് പാലോട് മേഖലാ ജന്റര്‍ കണ്‍വെന്‍ഷന്‍ ജൂലൈ 30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം ആര്‍.രാധാകൃഷ്ണന്‍ 'സ്ത്രീസുരക്ഷ'...

ചാന്ദ്ര ദിനം

എറണാകുളം : ജൂലൈ 21 ലെ ചാന്ദ്രദിനം എറണാകുളം മേഖലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ പൊന്നുരുണി, സെന്റ് റീത്താസ് സ്കൂള്‍, എസ്.ആര്‍.വി സ്കൂള്‍,...

സോപ്പ് നിര്‍മാണ പരിശീലനം

എറണാകുളം ജില്ലയിലെ വൈപ്പിന്‍ മേഖലയിലെ എളങ്കുന്നപ്പുഴ യൂണിറ്റില്‍ 31-07-2016ല്‍ നടന്ന സോപ്പ് നിര്‍മാണ പരിശീലം മേഖലാ സെക്രട്ടറി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മറ്റി അംഗം...

ഊരകം മലയിലേക്ക് പഠനയാത്ര

കൊണ്ടോട്ടി : ശാസ്ത്രസാഹിത്യപരിഷത്ത് കൊണ്ടോട്ടി മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി മലിനീകരണം നടന്നുകൊണ്ടിരിക്കുന്ന ഊരകം മലയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ജൂലൈ 24ന് രാവിലെ ആരംഭിച്ച യാത്ര മല സ്ഥിതിചെയ്യുന്ന...

കോളറ ബോധവല്‍കരണം

ചിറ്റൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പട്ടഞ്ചേരിയിലെ കോളറ ബാധിത പ്രദേശത്ത് ബോധവൽക്കരണ ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം കടുംചിറയിൽ വച്ച് ചിറ്റൂർ എം എൽ എ.കൃഷ്ണൻകുട്ടി...

യുറീക്ക – ശാസ്‌ത്രകേരളം പ്രത്യേക പതിപ്പുകള്‍ പ്രകാശനം ചെയ്‌തു

കോഴിക്കോട്‌ : യുറീക്കയുടെയും ശാസ്‌ത്രകേരളത്തിന്റെയും പ്രത്യേക പതിപ്പുകളായ സൂക്ഷ്‌മജീവിപ്പതിപ്പിന്റെ സംസ്ഥാനതല പ്രകാശനം കോഴിക്കോട് വെസ്റ്റ്‌ഹില്‍ സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ ഡോ.കെയപി അരവിന്ദന്‍...

ടോട്ടോചാന്‍ പുസ്തകചര്‍ച്ച

കൊടകര : കൊടകര മേഖലാ യുവസമിതിയുടെ ആഭിമുഖ്യത്തില്‍ ''ടോട്ടോചാന്‍'' എന്ന പുസ്തകത്തെ അധികരിച്ച് കൊടകര ഗവ.എല്‍.പി. സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു. ടോട്ടോചാന്‍ പുസ്തകത്തിന്റെ മലയാള പരിഭാഷകനും കവിയുമായ...

ജനാധിപത്യം കുടുംബങ്ങളില്‍

കൊടകര: ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട് യൂണിറ്റിന്റെ പ്രതിമാസ ചര്‍ച്ചാക്ലാസ്സിന്റെ ഭാഗമായി "ജനാധിപത്യം കുടുംബങ്ങളില്‍" എന്ന വിഷയത്തില്‍ ക്ലാസ്സ് നടന്നു. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം കെ.കെ. സോജ വിഷയമതരിപ്പിച്ചു....

പെരിന്തല്‍മണ്ണ – സൂക്ഷ്മജീവികളുടെ ലോകം പ്രത്യേകപതിപ്പ് പ്രകാശനം

പെരിന്തല്‍മണ്ണ : ഈ വര്‍ഷത്ത വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച യുറീക്ക സൂക്ഷ്മജീവി പതിപ്പിന്റെ പ്രകാശനം പുലാമന്തോള്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.രാജേഷ് നിര്‍വഹിച്ചു....

സൂഷ്മ ജീവികളുടെ ലോകം- യുറീക്ക പ്രത്യേക പതിപ്പ് പ്രകാശിപ്പിച്ചു

പുളിക്കമാലി: പുളിക്കമാലി ഗവ ഹൈസ്കൂളിലെ മുഴുവന്‍ ക്ലാസ് മുറിയിലേക്കും ആവശ്യമായ യുറീക്ക -ശാസ്ത്രകേരളം മാസികകളുടെ വാർഷിക വരിസംഖ്യ പ്രധാന അധ്യാപകൻ മുഹമ്മദ് അലിയിൽ നിന്നും പരിഷത്ത് എറണാകുളം...