വാര്‍ത്തകള്‍

യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു

06 ആഗസ്റ്റ് 2023 വയനാട് കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യുവ സമിതിയുടെയും ദർശന ലൈബ്രറി യുവതയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ 'ഗീവ് പീസ് എ ചാൻസ്...

ഡോ.ബി.ഇക്ബാല്‍, ഡോ.സി രാമകൃഷ്ണൻ , എം ദിവാകരൻ എന്നിവര്‍ക്ക് ബഹുമതികള്‍

05 ആഗസ്റ്റ് 2023 പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗങ്ങളായ ഡോ.ബി.ഇക്ബാല്‍, ഡോ.സി രാമകൃഷ്ണൻ , എം ദിവാകരൻ എന്നിവര്‍ക്ക് ബഹുമതികള്‍. ഈ വര്‍ഷത്തെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാര്‍ഡിനാണ്...

കുട്ടികളുണ്ടാക്കുന്ന യുറീക്ക – രചനാ ശില്പശാല സംഘടിപ്പിച്ചു

06 ആഗസ്റ്റ് 2023 തൃശൂർ നവംബർ മാസത്തിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന കുട്ടികളുണ്ടാക്കുന്ന യുറീക്കയുടെ മുന്നൊരുക്കമായി രണ്ടു ദിവസത്തെ യുറീക്ക രചനാശില്പശാല സംഘടിപ്പിച്ചു. തൃശ്ശൂർ പരിസര കേന്ദ്രത്തിലായിരുന്നു ശില്പശാല. കുട്ടികൾ...

എൻ.ശാന്തകുമാരി ജൻഡർ പൊതുബോധവും വസ്തുതകളും എന്ന വിഷയം അവതരിപ്പിച്ച് ശില്പശാല ഉദ്ഘാടനം ചെയ്തുന്നു കണ്ണൂർ:- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജൻഡർ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല...

ശാസ്ത്രം കെട്ടുകഥയല്ല കോഴിക്കോട് ജില്ലാ ഐക്യദാർഢ്യ സദസ്സ്

കോഴിക്കോട്: ശാസ്ത്ര വിരുദ്ധതയുടെ കേരള പതിപ്പ് രൂപപ്പെടുത്തരുത് എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിരോധ കൂട്ടായ്മയുടെ ഭാഗമായി പരിഷത്ത് കോഴിക്കോട് ജില്ലാ...

ശാസ്ത്രവിരുദ്ധതയുടെ കേരളപ്പതിപ്പ് രൂപപ്പെടുത്തരുത്

04 ആഗസ്റ്റ് 2023 ദൽഹിയിൽ സംഘപരിവാർ ശക്തികൾ അധികാരത്തിൽ പിടിമുറുക്കിയത് മുതൽ ശാസ്ത്രവിരു ദ്ധതയുടെ പുത്തൻഭാഷ്യങ്ങൾ രചിച്ചുതുടങ്ങിയിരുന്നു.പുരാണകഥാപാത്രങ്ങളേയും സാങ്കൽപിക ദൈവ രൂപങ്ങളേയും അവർ ഉപയോഗിച്ചതായി വിവരിക്കപ്പെടുന്ന ഉപകരണങ്ങളേയും...

മണിപ്പൂരിൽ സമാധാനം  പുന:സ്ഥാപിക്കുക  – പരിഷത്ത് പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു  

കോഴിക്കോട്: മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി തുടരുന്ന വംശീയ സംഘർഷങ്ങൾ ഇക്കാലത്തിനിടയിൽ   വംശഹത്യാ സ്വഭാവത്തിലേക്ക് നീങ്ങുന്നു.സംഘർഷങ്ങളിൽ  നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും അതിലുമെത്രയോ അധികം പേർക്ക് പരിക്കേൽക്കുകയും തങ്ങളുടെ വീടുകളും...

നാടിന് പരിഷത്ത് വേണം – അംഗങ്ങളായി അണിചേരുക

30/07/2023 പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിൽ അംഗത്വ മാസിക പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് . കൂടുതർ പ്രവർത്തകരിലേക്ക് എത്താനള്ള ശ്രമത്തിലാണ് ജില്ലയിലെ പ്രവർത്തകർ. എങ്കിലും നിശ്ചയിച്ച ലക്ഷ്യത്തിലെത്താൻ ഇനിയുമായിട്ടില്ല....

പത്തനംതിട്ടയിൽ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് 

30/07/2023 പത്തനംതിട്ട : ജില്ലയിലെസംഘടനാ വിദ്യാഭ്യാസ ക്യാമ്പ് , 28, 29 ജൂലൈ വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തകരുടെ മികച്ച പങ്കാളിത്തത്തോടെ നടന്നു. "വിതരണ നീതിയിലധിഷ്ടിതമായ രാഷ്ട്രീയ നയമാണ്...

മണിപ്പൂർ കലാപം – പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.

27 ജൂലായ് 2023 വയനാട്  : രാജ്യത്തിന്റെ മാനം കെടുത്തിയ മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കാൻ ശ്രമിക്കാതെ അപകടകരമായ മൗനം പാലിക്കുന്ന ഭരണകൂടത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...