വാര്‍ത്തകള്‍

സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ പ്രഭാഷണം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ കമ്മറ്റിയുടേയും CMS കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ പ്രഭാഷണം 2018 മാർച്ച് 23, വെള്ളിയാഴ്ച CMS...

പാലിയേക്കര – മണ്ണുത്തി ബൈപ്പാസിലെ പാടങ്ങള്‍ക്ക് സംഭവിച്ചതെന്ത്? : ഒരു അന്വേഷണം

1. ആകെ 8.800 കി.മീ. ദൂരം ബൈപ്പാസില്‍ 2.850 കി.മീ. ദൂരം പാടങ്ങളായിരുന്നു.1. ആകെ 8.800 കി.മീ. ദൂരം ബൈപ്പാസില്‍ 2.850 കി.മീ. ദൂരം പാടങ്ങളായിരുന്നു.2. 1987-ല്‍...

കുറുവക്കര കുന്ന് സംരക്ഷണം

പത്തനംതിട്ട : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിൽ നെടുങ്ങാടപ്പളളിക്ക് സമീപം കുറവക്കര കുന്നിന്റെ സംരക്ഷണത്തിന് ഏപ്രിൽ 15ന് മനുഷ്യചങ്ങലയും മാർച്ച് 25ന് ഓപ്പൺ...

പാലക്കാട് പരിഷത്ത് ഉപവാസ സമരം

ഉപവാസ സമരം തൃശ്ശൂര്‍ ജില്ലാ വികസന സബ്കമ്മിറ്റി കണ്‍വീനര്‍ കെ.കെ.അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു പാലക്കാട് : നിര്‍ദിഷ്ട നെൽവയൽ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ്...

സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ സമ്മേളനത്തിൽ ഡോ. ടൈറ്റസ് കെ.മാത്യു മുഖ്യ പ്രഭാഷണം നടത്തുന്നു. തൃശ്ശൂർ: പ്രപഞ്ചത്തിന്റെ തുടക്കത്തിന്റെ തുടക്കവും തമോഗർത്തങ്ങളുടെ ഒടുക്കവും...

മാധ്യമ പഠന ചർച്ച സംഘടിപ്പിച്ചു

കോട്ടയം : ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പരിഷത്ത് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാര്‍ച്ച് 27ന് ഇരുണ്ട കാലത്തെ മാധ്യമ പ്രവർത്തനം എന്ന...

NH 66 തളിപറമ്പ് ബൈപാസ് പഠനം അവതരിപ്പിച്ചു

തളിപ്പറമ്പ് കീഴാറ്റൂർ NH വികസനം പരിഷത്ത് നടത്തിയ പഠനം പ്രൊഫ എൻ കെ ഗോവിന്ദൻ അവതരിപ്പിക്കുന്നു കണ്ണൂർ: അന്താരാഷ്ട്ര ജലദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ...

വിളവെടുപ്പ് ജനകീയ ഉത്സവമായി

കൊടിയത്തൂർ : ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ അനുബന്ധമായി ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പ് കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്തിൽ ഏറെക്കാലമായി...

ലിംഗതുല്യതാ നയരേഖകള്‍ തയ്യാറാക്കി

പ്രാദേശിക സര്‍ക്കാരുകളുടെ വികസന - ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ലിംഗതുല്യത ഉറപ്പുവരുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട ലിംഗതുല്യത നയരേഖയുടെ ജനകീയചര്‍ച്ച ലോകവനിതാ ദിനത്തില്‍ നടന്നു. പരിഷത്ത് ജന്റര്‍ വിഷയസമിതി നേതൃത്വത്തില്‍...

2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കുക

2008-ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരിയില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിയമമാക്കാതെ പിന്‍വലിക്കണമെന്ന് മാര്‍ച്ച് 3,...