വാര്‍ത്തകള്‍

ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ഇ.കെ.നാരായണനെ ഓർക്കുമ്പോൾ..

ഇ കെ എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രൊഫസർ ഇ കെ നാരായണൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 22 വർഷം പൂർത്തിയാകുന്നു. 2002 ആഗസ്റ്റ് 24നാണ് തൃശ്ശൂർ ജില്ലയിലെ...

പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് സ്വാഗതസംഘ രൂപീകരിച്ചു

കോഴിക്കോട്: ഒക്ടോബർ 12, 13 തീയ്യതികളിൽ കോഴിക്കോട് ജില്ലയിലെ മടപ്പള്ളിയിൽവെച്ചു നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിനായി ഒഞ്ചിയം കാരക്കാട് എം...

ശാസ്ത്രഗതി എന്തിന് വായിക്കണം?

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുഖമാസികയാണ് ശാസ്ത്രഗതി. 1966 ൽ ത്രൈമാസികയായി പ്രസിദ്ധീകരിച്ചു തുടങ്ങിയ ശാസ്ത്രഗതി ശാസ്ത്ര വിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നു. ശാസ്ത്രഗതിയുടെ...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗങ്ങളിൽ നിന്നും സമാഹരിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന...

കേരള വിദ്യാഭ്യാസത്തിൽ ഗുണതയുറപ്പാക്കുക – ജനകീയ ക്യാമ്പയിൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ സെമിനാർ

  കോഴിക്കോട് : വിദ്യാഭ്യാസ ഗുണതയും പരീക്ഷാപരിഷ്‌കാരങ്ങളും എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറുകളിൽ രണ്ടാമത്തേത്  കോഴിക്കോട്ട് പരിഷത്ത് ഭവനിൽ ...

യുവസമിതി ക്യാമ്പ് പാലക്കാട്ജില്ല

28/7/2024 ഞായറാഴ്ച പാലക്കാട് മോയൻസ് എൽ. പി സ്കൂളിൽ വച്ച് പാലക്കാട് ജില്ലാ യുവസമിതി ക്യാമ്പ് നടന്നു. വിവിധ മേഖലകളിൽ നിന്നും അറുപതോളം യുവസമിതി പ്രവർത്തകർ പങ്കെടുത്തു.പങ്കാളിത്തം...

ശാസ്ത്രാവബോധം – സംസ്ഥാനതല ഏകദിന ശില്പശാല

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സി.വി.രാമന്‍ ജന്മദിനത്തില്‍ (നവംബർ 7) ആരംഭിച്ച്  ഒരു മാസക്കാലം സംസ്ഥാനതലത്തില്‍ നടക്കുന്ന ശാസ്ത്ര ക്ലാസ്സുകളുടെ    വിശദാംശങ്ങൾ രൂപപ്പെടുത്താനും...

ചാന്ദ്രദിനാഘോഷം – ഗവ: എൽ . പി .എസ് വെള്ളൂർ

ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളൂർ ഗവ. LPS ൽ ചാന്ദ്രദിന പരിപാടികൾ സംഘടിപ്പിച്ചു. 2024 ജൂലൈ 22ന് സ്കൂളിൽ നടന്ന യോഗത്തിൽ, നിധീഷ് അദ്ധ്യക്ഷത...

വിദ്യാഭ്യാസ സെമിനാറുകൾ – സംഘാടക സമിതികൾ രൂപികരിച്ചു. 

വിദ്യാഭ്യാസ സെമിനാറുകൾ - സംഘാടക സമിതികൾ രൂപികരിച്ചു. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന പാഠ്യപദ്ധതി പരിഷ്ക്കരണ ശ്രമങ്ങൾ വിദ്യാഭ്യാസ പ്രവർത്തകരുടെയും അധ്യാപക സമൂഹത്തിൻ്റെയും ചർച്ചകൾക്കും...

ചാന്ദ്രദിനാഘോഷം – പരിഷത്ത് അധ്യാപക പരിശീലനം നടത്തി

21 ജൂലൈ 2024 വയനാട് കൽപ്പറ്റ : ചാന്ദ്രദിനത്തോട് അനുബന്ധിച്ച് വിദ്യാലയങ്ങളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിക്കുന്നതിന് സഹായകമാവും വിധത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ശാസ്ത്രാവ ബോധസമിതി അധ്യാപകർക്കായി...