വാര്‍ത്തകള്‍

ബാലോത്സവം

ഫോട്ടോ: മേഖല സെക്രട്ടറി വി.ഗംഗാധരന്‍ ബാലോത്സവത്തിന് തുടക്കം കുറിക്കുന്നു മേഴത്തൂര്‍, സപ്തംബര്‍ 12 : ഓണത്തോടനുബന്ധിച്ച് മേഴത്തൂര്‍ ഗ്രന്ഥാലയത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലയില്‍ ബാലോത്സവം...

യുറീക്കാ ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനം

നന്മണ്ട എഴുകുളം എ.യു.പി സ്കൂളില്‍ "യുറീക്കാ ക്ലാസ്സ് റൂം ലൈബ്രറി പദ്ധതി" ചേളന്നൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഗംഗാധരന്‍ ക്ലാസ്സ് ലീഡര്‍മാര്‍ക്ക് യുറീക്ക...

നാരായണന്‍മാഷ് പറയുന്നു…യുറീക്കയാണു താരം

ഗവണ്‍മെന്റ് യു.പി. സ്കൂള്‍ വയക്കര . വര്‍ഷങ്ങളായി എന്റെ സ്‌കൂളില്‍ യുറീക്കയുടെ നൂറിലേറെ കോപ്പികള്‍ വരുത്തുന്നുണ്ട്. അതിലെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്നുമുണ്ട്. കുട്ടികളില്‍ വിജ്ഞാനപരമായും സാഹിത്യപരമായും കലാപരമായും...

അന്ധവിശ്വാസ ചൂഷണ നിരോധനനിയമം നടപ്പാക്കണം

കേരള സര്‍ക്കാര്‍ അന്ധവിശ്വാസ - അനാചാര ചൂഷണ നിരോധന നിയമം ഉടന്‍ നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രബോധം ഉപസമിതിയുടെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രാവബോധ ദിനാചരണ സമ്മേളനം...

‘അമ്മ’ ലൈബ്രറി ഉദ്ഘാടനം ചെയ്യപ്പെട്ടു

നാദാപുരം മേഖലയിലെ നരിക്കാട്ടേരി എം. എൽ. പി സ്കൂളിൽ അമ്മ ലൈബ്രറി പ്രൊഫ.കെ.പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. പരിഷത്ത്‌ പ്രസിദ്ധീകരിച്ച പതിനായിരം രൂപയുടെ ശാസ്ത്രപുസ്തകങ്ങൾ പ്രവാസി മലയാളിയായ പ്രിയേഷ്‌,...

സായാഹ്നപാഠശാല

ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "സായാഹ്ന പാഠശാല'' എന്ന പേരിൽ പഠന ഗ്രൂപ്പ് രൂപീകരിച്ചു. മേഖലാ തലത്തിലുള്ള പ്രവർത്തകർക്ക് വിവിധ വിഷയങ്ങളിൽ ഇടപെടാനുള്ള പൊതുവേദി...

പ്രവർത്തകര്‍ക്ക് ഊർജം പകര്‍ന്ന് ബാലവേദി ക്യാമ്പ് സമാപിച്ചു

പട്ടാമ്പി : ബാലവേദി സംസ്ഥാന പ്രവർത്തക പരിശീലനം ആഗസ്റ്റ് 13, 14 തീയ്യതികളിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി സർക്കാർ യു.പി.സ്ക്കൂളിൽ വെച്ച് നടന്നു വിവിധ ജില്ലകളിൽ നിന്ന്...

ജലസുരക്ഷ, ജീവസുരക്ഷ പരിശീലനങ്ങള്‍ കഴിഞ്ഞു, ഇനി പ്രവര്‍ത്തിപഥത്തിലേക്ക്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തവണ ഏറ്റെടുത്തിട്ടുള്ള പരിസ്ഥിതിരംഗത്തെ കാമ്പയിനായ ജലസുരക്ഷ, ജീവസുരക്ഷ എന്ന പരിപാടിയുടെ സംസ്ഥാനതല പരിശീലനങ്ങള്‍ കായംകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടന്നു....

ലിംഗപദവി ശില്പശാല

പെരുമ്പാവൂര്‍: എറണാകുളം ജില്ലാ ജന്റര്‍ വിഷയസമിതി സംഘടിപ്പിച്ച ജന്റര്‍ ശില്പശാല ജൂലൈ 31ന് പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടന്നു. വിഷയസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ പ്രൊഫ.ജയശ്രീയുടെ അധ്യക്ഷതയില്‍ നടന്ന...

വിജ്ഞാനോത്സവം സംസ്ഥാനപരിശീലനം ശ്രദ്ധേയമായി

എറണാകുളം : ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സൂക്ഷ്മജീവികളുടെ ലോകം വിജ്ഞാനോത്സവത്തിന്റെ സംസ്ഥാന അദ്ധ്യാപക പരിശീലനം മഹാരാജാസ് കോളേജിൽ വച്ച് ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളുടെ സഹകരണത്തോടെ...