കോട്ടയത്ത് ഗാന്ധിസ്ക്വയറിൽ പ്രതിഷേധം.

0

ഇളന്തൂർ ആഭിചാര കൊല- കോട്ടയത്ത് പ്രതിഷേധം
കേരളത്തിൽ അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത്ഗാന്ധിസ്ക്വയറിൽ പരിഷത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *