പ്രഭാഷണം സംഘടിപ്പിച്ചു
ഗ്രാമശാസ്ത്ര ജാഥയോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയുടെ ആഭിമുഖ്യത്തില്‍ കേരള സമ്പത്ത് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. മേനംകുളം ദേശസേവിനി ഗ്രന്ഥശാല ഹാളില്‍ നടന്ന പരിപാടിയില്‍ കേരള സര്‍വകലാശാല പ്രൊഫസര്‍ ഡോ. സിദ്ദിഖ് റാബിയത്ത് വിഷയാവതരണം നടത്തി.