കൊല്ലം ജില്ലയിൽ ഓച്ചിറമേഖലയിൽ കടയത്തൂർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.ഷീബയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി രാജീവ് സ്വാഗതമാശംസിച്ചു.മേഖലാഭാരവാഹികൾ സംസാരിച്ചു.നൂറിലധികം ആളുകൾ ഉദ്ഘാടനപരിപാടിയിൽ സംബന്ധിച്ചു.
