കലവൂർ യൂണിറ്റ് വാർഷികം വി വി. മോഹൻദാസിന്റ് അധ്യക്ഷതയിൽ വൈ എം എ ബാലകൈര ളിയിൽ ചേർന്നു.ഗണിത ശാസ്ത്ര വിഷയങ്ങളിൽ എല്ലാ മാസവും ഏകദിന ക്യാമ്പുകൾ, വായനശാലകൾ കേന്ദ്രീകരിച്ചു ശാസ്ത്രക്ലാസുകൾ,യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾ എന്നീ പരിപാടികൾ അംഗീകരിച്ച.ഭാരവാഹികൾ :-ഡോ.ജയന്തി എസ്. പണിക്കർ, ( പ്രസിഡന്റ് ) അഡ്വ. സി ആർ ശ്രീരാജ് (വൈസ് പ്രസിഡന്റ്) പ്രസാദ് സി, (സെക്രട്ടറി ) എൻ. ഡി. തുളസിധരൻ (ജോ.സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *