Month: May 2022

കൊല്ലം ജില്ലാസമ്മേളനം തുടങ്ങി

ഇന്നത്തെ സമൂഹത്തെ നിയന്ത്രിക്കുന്നത് നിർമ്മിത ബുദ്ധിയും അതു പയോഗിച്ചുള്ള സാങ്കേതിക വിദ്യകളുമാണെന്നും സാങ്കേതിക വിദ്യകൾക്ക് നിക്ഷ്പക്ഷത അവകാശപ്പെടാൻ കഴിയില്ലായെന്നും അതിന് കൃത്യമായ പക്ഷപാതിത്വമുണ്ടെന്നും ഡോ.വി.ശശിദേവൻ അഭിപ്രായപ്പെട്ടു. കേരള...

മലപ്പുറം ജില്ലാസമ്മേളനം തുടങ്ങി

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സാംസ്കാരികമായുമൊക്കെ മുന്നേറി എന്നു പറയുമ്പോഴും ലിംഗനീതി എന്നത് അകന്നുനിൽക്കുന്ന സമൂഹമായി തുടരുന്നു എന്നത് കേരളത്തിന്റെ മുന്നിലുള്ള വെല്ലുവിളിയാണ് എന്ന് ശീതൾ ശ്യാം അഭിപ്രായപ്പെട്ടു. നിർണയിച്ചു...

കേരളത്തിന്റെ ഉയർന്ന രോഗാതുരത ഒരു സാമൂഹികപ്രശ്നം : ഡോ.വി.രാമൻകുട്ടി.

  തൃശൂർ : കേരളത്തിന്റെ ഉയർന്ന രോഗാതുരത (Morbidity) ഒരു സാമൂഹിക പ്രശ്നമായി കണ്ട് സർക്കാർ ഇടപെടൽ വേണമെന്ന് വിഖ്യാത ആരോഗ്യധനശ്ശാസ്ത്രജ്ഞൻ ഡോ.വി.രാമൻകുട്ടി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ...

വയനാട് ജില്ലാസമ്മേളനം കുപ്പാടി ഹൈസ്കൂളിൽ

വയനാട് ജില്ല സമ്മേളനം ബത്തേരി കുപ്പാടി ഗവ ഹൈ സ്കൂളിൽ കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലാസമ്മേളനം തുടങ്ങി

കോട്ടയം ജില്ലാസമ്മേളനം കുറിച്ചി അയ്യങ്കാളി സ്മാരക ആഡിറ്റോറിയത്തിൽ ആരംഭിച്ചു.റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ.എം .ഡി ജസ്സി ഉദ്ഘാടനം ചെയ്തു.സുസ്ഥികൃഷിയും കേരളവികസനവും...

പാലക്കാട് ജില്ലാസമ്മേളനം ആരംഭിച്ചു.

പാലക്കാട് ജില്ലാ വാർഷികം 'മഹാമാരികളും സാമൂഹ്യ പ്രത്യാഘാതങ്ങളും' എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് സംസ്ഥാന ആരോഗ്യ വിഷയ സമിതി ചെയർമാനും തീരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി...

മലപ്പുറം വാർഷികം ശീതൾ ശ്യാം ഉദ്ഘാടനം ചെയ്യും.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറെ ജില്ലാസമ്മേളനം കേരളത്തിലെ എൽ ‍ജി ബി ടി അവകാശ പോരാട്ടങ്ങളില്‍ മുന്‍നിരയിൽ നിൽക്കുന്ന ശീതള്‍ ശ്യാം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രാൻസ്ജെൻഡർ...

കോട്ടയം വാർഷികം ഡോ.ജസ്സി ഉദ്ഘാടനം ചെയ്യും.

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം റബ്ബർ ബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. എം.ഡി. ജസ്സി ഉദ്ഘാടനം ചെയ്യും.കേരള...

ദേശീയ വിദ്യാഭ്യാസ നയം അപാകതകള്‍ പരിഹരിക്കുക: തളിപ്പറമ്പ് മേഖല

വിദ്യാഭ്യാസ മേഖല പൂര്‍ണമായും കച്ചവടവല്‍ക്കരിക്കുവാനും വര്‍ഗീയവല്‍ക്കരിക്കുവാനുമുതകുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ ദേശീയവിദ്യാഭ്യാസനയം എന്ന് തളിപ്പറമ്പ് മേഖലാ വാര്‍ഷിക സമ്മേളനം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തന്നെയില്ലാതാക്കി, മതനിരേപേക്ഷതയും...

You may have missed