കോലഞ്ചേരി മേഖലയില്‍ മാലിന്യസംസ്കരണം പഠന ക്ലാസ്

0

കോലഞ്ചേരി മേഖല കമ്മിറ്റി പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയിൽ വച്ച് മാലിന്യ സംസ്ക്കരണത്തെ പറ്റി പഠന ക്ലാസ്സ് നടത്തി.  കുന്നത്ത്നാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറും കോലഞ്ചേരി മേഖലയിലെ മുതിർന്ന പരിഷത്ത് പ്രവർത്തകനുമായ എന്‍.ഒ ബാബു ഉദ്ഘാടനം ചെയ്തു. എം.കെ. രാജേന്ദ്രൻ വിഷയാവതരണം  നടത്തി.

Leave a Reply

Your email address will not be published. Required fields are marked *