മുളംകുന്നത്തുകാവ് – മെഡി.കോളേജ് പാതയിലെ ചുങ്ക പിരിവ് അവസാനിപ്പിക്കണം:കോലഴി മേഖല

0

kolazhi

കോലഴി മേഖലയുടെ വാർഷിക സമ്മേളനം തൃശ്ശൂർ ജില്ലാക്കമ്മിറ്റി അംഗംവും കലാ സംസ്കാരം കൺവിനറുമായ ഇ ഡി ഡേവിസ് സംഘടനാ രേഖ അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. എം.എൻ ലീലാമ്മ റിപ്പോർട്ടും ട്രഷറർ ഏ ദിവാകരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.പ്രസിഡണ്ട് ഐ.കെ മണി അദ്ധ്യക്ഷനായിരുന്നു.പി.കെ ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.അബുദാബി ശക്തി അവാർഡ് നേടിയ ED ഡേവിസിനെ സമ്മേളനത്തിൽഡോ. KA ഹസീന പൊന്നാട അണിയിച്ച് ആദരിച്ചു.

കെ ആർ ദിവ്യ,ടി വി വിശ്വംഭരൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ :എം എൻ ലിലാമ്മ ( പ്രസിഡന്റ് ), ഐ കെ മണി (സെക്രട്ടറി), ഏ ദിവാകരൻ, (ട്രഷറാർ)

Leave a Reply

Your email address will not be published. Required fields are marked *