ഔഷധവിലവർധനവിനെതിരെ പ്രതിഷേധപദയാത്ര സംഘടിപ്പിച്ചു.

0

Koot Mek Oush Pratished

കൂത്താട്ടുകുളം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഔഷധവിലവർദ്ധനവിനെതിരെ പ്രതിഷേധപദയാത്ര സംഘടിപ്പിച്ചു. പിറവം ഗവ.  ആശുപതി ഭാഗത്തു നിന്ന് ആരംഭിച്ച  പദയാത്ര പ്രൈവറ്റ് ബസ്സ്റ്റാൻഡിനു സമീപം സമാപിച്ചു. സമാപന യോഗത്തിൽ മുൻ ജില്ലാ പ്രസിഡന്റ് മോഹൻദാസ്  മുകുന്ദൻ വിഷയാവതരണം  നടത്തി. ഷൈജു ജോൺ, എൻ യു ഉലഹന്നാൻ, സി കെ സോമൻ, റെജി എം പി, ജോയി എ പി  തുടങ്ങിയവർ  സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *