മണിപ്പൂര്‍ – കഴക്കൂട്ടത്ത് പ്രതിഷേധ ധര്‍ണ

0

29ജൂലൈ 2023
തിരുവനന്തപുരം

മണിപ്പൂരിലെ ആസൂത്രിത കലാപം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴക്കൂട്ടം മേഖലാ കമ്മിറ്റി കഴക്കൂട്ടം ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി

Leave a Reply

Your email address will not be published. Required fields are marked *