മുവാറ്റുപുഴയിൽ ബാലവേദി ഉപസമിതി രൂപീകരണം

0

മുവാറ്റുപുഴ മേഖലയുടെ ബാലവേദി രൂപീകരണം 2021 ജൂൺ 12 ന് നടക്കും. എറണാകുളം ജില്ലാ വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ പ്രൊഫ. പിആർ.രാഘവൻ ബാലവേദി എന്ത് എന്തിന് എന്ന വിഷയത്തിൽ ചർച്ച നയിക്കും

Leave a Reply

Your email address will not be published. Required fields are marked *