പരാതിക്കാരിയാണ്കുറ്റവാളിയെന്ന തീർപ്പ് അപലപനീയം .
ലൈംഗീകാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് ജാമ്യമനുവദിച്ചു കൊണ്ടുള്ള കോടതിയുത്തര വിലെ വാദിയായ പെൺകുട്ടിയ്ക്കെതിരായ പരാമർശം സംസ്കാരശൂന്യവും അപലപനീയവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു.ലൈംഗീക പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ്...