ജനപ്രതിനിധികൾക്കായി ശില്പശാല

മലപ്പുറം: മലപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ കൗൺസിലർമാർക്കുള്ള കോവിഡ് ശിൽപശാല നടന്നു. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടന്ന യോഗത്തിൽ 23 വാർഡ് കൗൺസിലർമാർ ഉൾപ്പെടെ 42 പേർ...

Back to Basics Crush the Curve ഓൺലൈൻ ക്യാമ്പയിന്‍

കോട്ടയം: Back to Basics Crush the Curve എന്ന പേരിൽ ഓൺലൈൻ ക്യാമ്പയിന് കാഞ്ഞിരപ്പള്ളി എട്ടാം വാർഡിൽ തുടക്കമായി. കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെയും ഒരു കിലയുടെയും നേതൃത്വത്തിലാണ്...

കോവിഡ് വാക്സിനേഷൻ സർവ്വേ റിപ്പോർട്ട് കൈമാറി

എറണാകുളം: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ തുരുത്തിക്കര സയൻസ് സെന്ററും വാർഡിലെ ആർ.ആർ.ടിയും ചേർന്നു നടത്തിയ കോവിഡ് വാക്സിനേഷൻ വിവരശേഖരണ സർവ്വേ റിപ്പോർട്ട് കൈമാറി. വാർഡിനുള്ളിൽ എത്രത്തോളം...

കോവിഡ് വാർഡിലേയ്ക്ക് വാട്ടർ ഫിൽറ്ററുകൾ നൽകി

മെഡിക്കൽ കോളേജ് യൂണിറ്റിന്റെ വകയായി മൂന്ന് ഫിൽറ്ററുകൾ സൂപ്രണ്ടിന് കൈമാറുന്നു, തൃശ്ശൂർ: മെഡിക്കൽ കോളേജ് കൊവിഡ് വാർഡുകളിലെ ശുദ്ധജല പ്രശ്നത്തിന് താൽക്കാലിക വിരാമം. വാഡുകളിലെ വാട്ടർ ഫിൽറ്ററുകൾ...

വീടിനുള്ളിലെ കൊവിഡ് പ്രതിരോധം ഓൺലൈൻ ക്ലാസ്

കോഴിക്കോട്: ചേനോളി യൂണിറ്റും നൊച്ചാട് ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് റാപ്പിഡ് റസ്പോൺസ് ടീമും സംയുക്തമായി വീടിനുള്ളിലെ കൊവിഡ് പ്രതിരോധം എന്ന വിഷയത്തിൽ ഓൺലൈൻ പ്രഭാഷണ പരമ്പര...

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി

കോവിഡ് സെന്ററിലേക്കാവശ്യമായ സാമഗ്രികൾ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറുന്നു. കാസർഗോഡ്: അതിരൂക്ഷമായി പടർന്നു പിടിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചു കെട്ടാൻ മടിക്കൈ പഞ്ചായത്ത്...

സത്യപ്രതിജ്ഞാ ചടങ്ങ് മാതൃകാപരമായി നടത്തുക

കോഴിക്കോട്: കോവിഡ് വ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഏറ്റവും അത്യാവശ്യമുള്ളവരെ മാത്രം പങ്കെടുപ്പിച്ചു നടത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സർക്കാരിനോട്...

എറണാകുളം ജില്ലാ വാർഷികം സമാപിച്ചു

എറണാകുളം: ജില്ലാവാർഷികം യുഎൻഇപി ആഗോള ദുരന്ത, സംഘർഷ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്തു. യൂറോപ്പിലടക്കം വിവിധ പ്രദേശങ്ങളിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് യുവതലമുറയുടെ ശക്തമായ...

ശാസ്ത്രഞ്ജരും പൊതുജനങ്ങളുമായുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്

എം എം ടോമി സെക്രട്ടറി പി ആർ മധുസൂദനൻ പ്രസിഡണ്ട് വയനാട്: കേരളത്തിൽ അടിസ്ഥാന ശാസ്ത്രഗവേഷണങ്ങളെയും പുതിയ അറിവുകളെയും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് ശാസ്ത്രഞ്ജരും പൊതുജനങ്ങളുമായുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന്...

തൃപ്രയാർ മേഖലസമ്മേളനം

തൃശ്ശൂർ: തൃപ്രയാർ മേഖലാ സമ്മേളനം മെയ് 30, 31 തിയ്യതികളിൽ നടന്നു. ഏകലോകം ഏകാരോഗ്യം എന്ന വിഷയം അവതരിപ്പിച്ച് മണ്ണുത്തിവെറ്ററിനറി മൈക്രോബയോളജിസ്റ്റായ ഡോ.അരുൺ രമേഷ് സമ്മേളനം ഉദ്ഘാടനം...

You may have missed