ജൂണ്‍ 5 പരിസരദിനത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം

0

ശുചിത്വമിഷൻ, ഐ.ആർ.ടി.സി. ഹരിതസഹായ സ്ഥാപനം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി എന്നിവയുടെ സഹകരണത്തോടെ ലൂക്ക സയൻസ് പോർട്ടൽ പരിസരദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

വിശദ വിവരങ്ങൾക്ക്
https://quiz.luca.co.in/

#WED2023

Leave a Reply

Your email address will not be published. Required fields are marked *