അപകട സാദ്ധ്യതാ മേഖലകളിൽ ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കണം
കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഖനനാനുമതി നൽകിയ കരിങ്കൽ ക്വാറികൾ മിക്കതും കുത്തനെ ചെരിവുള്ളതും ഖനനം അനുവദിക്കാൻ പാടില്ലാത്തതുമായ പ്രദേശത്തായതിനാൽ അപകട സാദ്ധ്യതാ മേഖലകളി...