മാതൃഭാഷയ്ക്കായി തിരുവോണത്തിന് കൂട്ടഉപവാസം നടത്തി

തൃശ്ശൂരില്‍ നടന്ന ഉപവാസ സമരം കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ഉദ്ഘാടനം ചെയ്യുന്നു തൃശൂർ: കോർപ്പറേഷൻ കാര്യാലയത്തിന് മുന്നിൽ തിരുവോണനാളിൽ നടന്ന ഉപവാസ സമരത്തില്‍ ശാസ്ത്ര-...

പി എസ് സി പരീക്ഷകൾ ഇനി മലയാളത്തിലും

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ആവശ്യം പി എസ് സി അംഗീകരിച്ചു തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുഭാവ ഉപവാസം ആർ വി ജി മേനോൻ ഉദ്ഘാടനം ചെയ്യുന്നു...

ശാസ്ത്രജ്ഞരുടെ അക്കാദമിക സ്വാതന്ത്ര്യത്തിന് വിലങ്ങ് വെക്കരുത്

കാസർക്കോട് ജില്ലയിലെ‍ കശുവണ്ടി തോട്ടങ്ങളിൽ എൻഡോസൾഫാൻ കീടനാശിനി പ്രയോഗിച്ചതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് സര്‍ക്കാരും പൊതുസമൂഹവും വെച്ചു പുലര്‍ത്തുന്നതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചു കൊണ്ട് മാതൃഭൂമി ദിനപ്പത്രത്തിൽ...

2019 ലെ വലയ സൂര്യഗ്രഹണം: ഗ്രഹണോത്സവത്തിനായി തയ്യാറെടുക്കാം

2019 ഡിസംബർ 26നു രാവിലെ ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ വലയാകാര പാത തെക്കൻ കർണ്ണാടകം, വടക്കൻ കേരളം, മദ്ധ്യ തമിഴ്നാട് എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഗ്രഹണങ്ങളെല്ലാം തന്നെ വലിയ ജനശ്രദ്ധ...

ലൂക്ക: സയന്‍സ് ക്വിസ് തുടങ്ങി

തൃശൂര്‍: ആവർത്തനപ്പട്ടികയുടെ അന്താരാഷ്ട്ര വർഷമാണ് 2019. ഇതിനോടനുബന്ധിച്ച് ‘ലൂക്ക’ ഒരുക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ ഓൺലൈൻ സയൻസ് ക്വിസ്‌ ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ (KSSP) ഓൺലൈൻ...

ആദിവാസി മേഖലകളിൽ ശാസ്ത്ര – ഗണിത പരിശീലന ശില്പശാല

UNICEF മായി ചേർന്ന് ഐ.ആർ.ടി.സി സംഘടിപ്പിച്ച പരിശീലന ശില്പശാലയില്‍ നിന്നും ഇടുക്കി: ജില്ലയിലെ ആദിവാസി മേഖലകളിൽ സെക്കൻഡറി തലത്തിൽ പഠിക്കുന്ന കുട്ടികളുടെ ശാസ്ത്ര- ഗണിത ശാസ്ത്ര വിഷയങ്ങളിൽ...

അമിത ശബ്ദം സാമൂഹ്യ വിപത്ത്

സുരക്ഷിത ശബ്ദവും ശബ്ദമലിനീകരണവും സെമിനാര്‍ തിരുവനന്തപുരം അസി. ജില്ലാ കളക്ടര്‍ അനുകുമാരി ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം: ശബ്ദമലിനീകരണം ഗുരുതരമായ സാമൂഹ്യവിപത്തായി മാറിക്കൊണ്ടിരിക്കുകയാണെന്ന് തിരു വനന്തപുരം മേഖലാ...

അയ്യങ്കാളി അനുസ്മരണം

അയങ്കാളി അനുസ്മരണം ഡോ. ടി.കെ അനിൽ കമാർ ഉദ്ഘാടനം ചെയ്യുന്നു  കണ്ണൂർ: കേരളത്തില്‍ വിദ്യാഭ്യാസ പരിഷ്കരണത്തിനും സാമൂഹ്യ പരി ഷ്കരണത്തിനും നേതൃത്വം നൽകിയ അയ്യങ്കാളിയുടെ 150ാമത് ജന്മദിനത്തോട്...

മൂവാറ്റുപുഴ മേഖലയിൽ പുതിയ യൂണിറ്റ്

എറണാകുളം : മൂവാറ്റുപുഴയിൽ ആയവന പഞ്ചായത്തിലെ അഞ്ചൽപ്പെട്ടി കേന്ദ്രീകരിച്ച് പുതിയ യൂണിറ്റ് പ്രവർത്തനത്തിന് തുടക്കമായി. കാലാമ്പൂർ ഗവ. എൽ പി സ്കൂളിൽ ചേർന്ന യോഗത്തിൽ മേഖലാ സെക്രട്ടറി...

പാൽക്കുളങ്ങര യൂണിറ്റ് പാഠശാല

പാല്‍ക്കുളങ്ങര യൂണിറ്റ് പാഠശാലയില്‍ നിന്ന് തിരുവനന്തപുരം: പാൽക്കുളങ്ങര യൂണിറ്റില്‍ നടന്ന പാഠശാലയില്‍ 24 പേർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീമതി അംബിക ശിവജി അധ്യക്ഷത വഹിച്ചു. ജില്ലാ...