സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസ് സ്വാഗതസംഘം രൂപവല്‍ക്കരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി : ഏപ്രില്‍ 20,21,22 തിയതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യില്‍ നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സിനു വേണ്ടിയുള്ള സംഘാടകസമിതി രൂപവല്‍ക്കരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഹയര്‍...