സമൂഹത്തില്‍ ബൗദ്ധിക മണ്ഡലത്തിനെതിരായ ആക്രമണം വര്‍ധിച്ചു – കെ.പി. അരവിന്ദന്‍
ആലപ്പുഴ : നമ്മുടെ സമൂഹത്തില്‍ ഇന്ന് ബൗദ്ധിക മണ്ഡലത്തിനെതിരായുള്ള ആക്രമണം ശക്തമായിരിക്കുകയാണെന്നും ആധുനിക സാങ്കേതിക വിദ്യകളെ ഉപയോഗിച്ചും സമൂഹത്തിലെ ഉന്നതന്മാരെ ഉപയോഗിച്ചും ഇത്തരം ആക്രമണങ്ങള്‍ ശക്തിപ്പെടുകയാണെന്നും ശാസ്ത്രസാഹിത്യ...