കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം കോഴ്സ് ജൂൺ 5 പരിസരദിനത്തിൽ തുടക്കം
ലൂക്ക - കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം കോഴ്സ് ജൂൺ 5 പരിസര ദിനത്തിൽ തുടക്കമാവുകയാണ്. കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ, കേരളത്തിൽ എന്ന വിഷയത്തിൽ സംസാരിച്ചു കൊണ്ട് ഡോ എം രാജീവൻ...