കാസറഗോഡ് ജില്ലയിൽ പരപ്പ മേഖലയുടെ പ്രഥമ സമ്മേളനം പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ മുൻ ജില്ലാ പ്രസിഡണ്ട് കെ.കെ.രാഘവൻ മാസ്റ്റർ സംഘടനാരേഖ അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. അഡ്ഹോക്ക് കമ്മിറ്റി പ്രസിഡണ്ട് ജോയ്സ് ജോസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ .ടി സുകുമാരൻ ജില്ലാജോസെക്രട്ടറി എം.വി പ്രമോദ് കുമാർ , . അർ രാജു ,കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് എ ആർ മണി , പി.ബാബുരാജ് , മോഹനൻ എന്നിവർ സംസാരിച്ചു. എം.വി പുരുഷോത്തമൻ സ്വാഗതവും, അഗജ നന്ദിയും പറഞ്ഞു. പുതിയ ഭാരാവാഹികൾ :പി.ബാബുരാജ് (പ്രസിഡണ്ട് ) അഗജ എ അർ (വൈസ് പ്രസിഡണ്ട്), എം.വി പുരുഷോത്തമൻ (സെക്രട്ടറി ), മെയ്സൺ ജോസഫ് (ജോ.സെക്രട്ടറി) ,

എം.വി പ്രമോദ് മാസ്റ്റർ (ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *