സത്യത്തെ തുറുങ്കിലടക്കരുത് -പ്രതിഷേധസംഗമം

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സത്യാന്വേഷികളായ R B ശ്രീകുമാറിന്റേയും ടീസ്റ്റ സെതൽവാദിന്റേയും അന്യായ തടങ്കലിനെതിരേ പറവൂർ നഗരത്തിൽ കേരളശാസ്ത്രസാഹിത്യ പരിഷത്ത് പറവൂർമേഖല പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പരിഷത്ത് പറവൂർ മേഖലാ സെക്രട്ടറി
P G ദീപാമണി, മേഖലാപ്രസിഡൻറ് അഡ്വ.A ഗോപി, വൈപ്പിൻ മേഖലാ സെക്രട്ടറി K Nസുരേഷ് എന്നിവർ പ്രതിഷേധ പ്രകടനം നയിച്ചു. പറവൂർ നമ്പൂരിയച്ചൻ ആൽ പരിസരത്തു ചേർന്ന പ്രതിഷേധ യോഗത്തിൽ ഗായകൻ ഹരി ചെറായി സമരഗീതങ്ങൾ ആലപിച്ചു.
പ്രൊഫസർ E K പ്രകാശൻ
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *