പരിഷത്ത് സ്ഥാപക ദിനാഘോഷം മഞ്ചേരിയിൽ സംഘടിപ്പിച്ചു.

0

10/09/2023

മഞ്ചേരി 

മഞ്ചേരി: പരിഷത്ത് സ്ഥാപക ദിനാഘോഷം മഞ്ചേരി മേഖലയിലെ ആറ് യൂണിറ്റുകളിൽ നടന്നു. എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തലും ഗ്രാമപത്രം സ്ഥാപിക്കലും സംസ്ഥാന കമ്മിറ്റി അയച്ചുതന്ന കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തു.

ആകെ 33 പേരാണ് പങ്കെടുത്തത്. മഞ്ചേരിയിൽ 10 പേരും എളയൂരിൽ 9 പേരും പൂക്കോട്ടൂരിൽ 9 പേരും എടവണ്ണയിൽ അഞ്ചുപേരും ആണ് പങ്കെടുത്തത്. . മഞ്ചേരിയിൽ ഉണ്ണികൃഷ്ണൻ മംഗലശ്ശേരിയും പൂക്കോട്ടൂർ യൂണിറ്റിൽ കെ കൃഷ്ണനും ഇളയൂരിൽ ജനാർദ്ദനൻ കെ കെ യും എടവണ്ണയിൽ മേഖല പ്രസിഡണ്ട് കെ മധുസൂദനനും കുറിപ്പ് അവതരിപ്പിച്ചു. മേഖലയിലെ മറ്റ് യൂണിറ്റുകളായ ഒളമതിൽ, പന്തല്ലൂർ എന്നിവിടങ്ങളിൽ ഗ്രാമപത്രം സ്ഥാപിച്ചു ,

Leave a Reply

Your email address will not be published. Required fields are marked *