കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിർവാഹകസമിതിയംഗം എസ്. സിന്ധുവിന് തിരുപ്പതി ശ്രീ പദ്മാവതി വിമൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ല‍ഭിച്ചു.സ്ത്രീകളെ സംബന്ധിച്ച വാർത്തകൾ ഇംഗ്ലീഷ്, മലയാളം ദിനപത്രങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയുടെ താരതമ്യപഠനമായിരുന്നു വിഷയം. തിരുവനന്തപുരത്ത് ചാല ഹയർസെക്കൻഡറി സ്കൂളിലെ ജേണലിസം അധ്യാപികയാണ്.

പരിഷദ് വാർത്തയുടെ അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *