എസ് എൻ ഡി പി മുളക്കുളം  നോർത്ത് ശാഖയുടെ നേതൃത്വത്തിൽ സയൻസ് സെന്റർ സന്ദർശിച്ചു

0
19 ജൂലൈ 2023
എറണാകുളം
എസ് എൻ ഡി പി മുളക്കുളം  നോർത്ത് ശാഖയുടെ  സംരംഭക കിരണം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭക കൂട്ടായ്മ്മകളുടെ കൺവീനർമാർ ഉൾപ്പെടുന്ന സംഘമാണ്  പ്രസിഡണ്ട് രാജീവ് പി കെ യുടെ നേതൃത്വത്തിൽ   സയൻസ് സെന്ററിൽ എത്തിയത് .സയൻസ് സെന്ററിലെ ഹരിത ഭവനം ,ഹരിത സംഭരംഭങ്ങളെ കുറിച്ചു അറിയുന്നതിനാണ് എത്തി ചേർന്നത് .സയൻസ് സെന്റർ  എക്സ്സ്ക്യൂട്ടീവ് ഡയറക്ടർ പി എ തങ്കച്ചൻ ,ചെയർപേഴ്സൺ കെ കെ ശ്രീധരൻ ,അസി .ഡയറക്ടർ സുരേഷ് എ എ ,ഓഫീസിൽ സെക്രട്ടറി ആഷിക് ഷിബു , വയോജന സമിതി പ്രവർത്തകരായ മോളി ജോയ് , സുഭദ്ര കാർത്തികേയൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *